Monday, June 1, 2026

പുതിയ വാർത്തകൾ

എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: പ്രാഥമിക പരിശോധന ഇന്ന് തുടങ്ങും

എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രാഥമിക പരിശോധന ഇന്ന് തുടങ്ങും. എസ്പി ജോണി കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരാതിയിൽ വിവരശേഖരണം നടത്തും. അനധികൃത...

Read moreDetails

സൗദി ദേശീയ ദിനാഘോഷം; ഗതാഗത നിയമങ്ങൾ എല്ലാവരും പാലിക്കണം: നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ - സൗദി ദേശീയദിനാഘോഷങ്ങൾക്കിടെ ഗതാഗത നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും നാലു നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനത്തിന്റെ നിറത്തിൽ...

Read moreDetails

നീരേറ്റുപുറം പമ്പാ ജലമേളയിൽ തലവടി ചുണ്ടൻ ജേതാവ്

എടത്വ: നീരേറ്റുപുറം പമ്പാ ബോട്ട് റേയ്സ് ക്ലബ്ബ് ജലമേളയിൽ റിക്സൺ ഉമ്മൻ എടത്തിൽ ക്യാപ്റ്റനായ തലവടി ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ തലവടി ചുണ്ടൻ ജേതാവായി. റെന്നി...

Read moreDetails

പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി: കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ

ചെന്നൈ: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. സുന്ദർ (23), പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുമാണ് പിടിയിലായത്....

Read moreDetails

അമീബിക് മസ്‌തിഷ്‌ക്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസർഗോഡ്: അമീബിക് മസ്‌തിഷ്‌ക്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം മണികണ്ഠ‌ൻ (38) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ച‌യോളമായി കാസർകോട് ഗവ.ജനറൽ...

Read moreDetails

ലോകത്ത് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണെന്ന്: പ്രധാനമന്ത്രി നരേന്ദ്രമോദി

ലോകത്ത് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണെണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലോബൽ സൗത്തിലെ ശക്തമായ ശബ്ദമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു...

Read moreDetails

ഒടുവിൽ പി വി അൻവർ കീഴടങ്ങി; ഇനിയും പരസ്യപ്രസ്താവന ഇല്ല: സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു

ഒടുവിൽ പി വി അൻവർ കീഴടങ്ങി. താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പിവി അൻവര്‍ പാര്‍ട്ടി നിര്‍ദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്നും ഈ വിഷയങ്ങളിൽ താത്കാലികമായി പരസ്യ പ്രസ്താവന...

Read moreDetails

മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന് സിപിഎം നൽകിയ അവസാന യാത്ര അയപ്പും; ചതിയിലൂടെയെന്ന് മകൾ ആശ ലോറൻസ്

ശനിയാഴ്ച അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന് സിപിഎം നൽകിയ അവസാന യാത്ര അയപ്പും ചതിയിലൂടെയെന്ന് മകൾ ആശ ലോറൻസ്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ...

Read moreDetails

പ്രകൃതി ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ ജീവിതത്തിലേക്ക് കൈത്താങ്ങൽ ആയി സുമനസ്സുകൾ; അശ്വിൻ നേഴ്സിങ്ങ് പഠനത്തിനായി കോളജിലെത്തി

എടത്വ: പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ എത്തിയപ്പോൾ അശ്വിന്റെ സ്വപ്നങ്ങൾക്ക് ചിറകു കൾ മുളച്ചു. 2022ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി...

Read moreDetails

മോഷണ കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും വഴി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

മതിലകത്ത് മോഷണ കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും വഴി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. വാടാനപ്പള്ളി സ്വദേശി ബാദുഷ (33) ആണ് രക്ഷപ്പെട്ടത്. ആലപ്പുഴ എസ്.ഡി കോളേജിന്...

Read moreDetails

പള്ളിമുറ്റത്ത് വെച്ച് പ്രാര്‍ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ

കാഞ്ഞിരപ്പള്ളി : പള്ളിമുറ്റത്ത് വെച്ച് പ്രാര്‍ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പൊൻകുന്നം ഭാഗത്ത് ആര്യംകുളത്ത് വീട്ടിൽ ബാബു സെബാസ്റ്റ്യൻ (54) എന്നയാളെയാണ്...

Read moreDetails

അഭിമാനം പണയം വച്ച് സിപിഐ എന്തിന് എൽഡിഎഫിൽ തുടരണം: തിരുത്താൻ തയാറെങ്കിൽ യുഡിഎഫിൽ എടുക്കും; കെ. സുധാകരൻ

മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്. ഒന്ന് ഭരണപക്ഷത്തിന്‍റേയും മറ്റൊന്ന് പ്രതിക്ഷത്തിന്‍റേയുമാണ്. പി വി അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. പി.വി....

Read moreDetails
Page 41 of 370 1 40 41 42 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.