കേരളീയം കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി
കേരളീയം പരിപാടി കേരളത്തിലെ ജനങ്ങള് ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചവരാണ് നമ്മൾ. ഈ ഒരുമയും ഐക്യവും...
Read moreDetails








































