Monday, June 1, 2026

പുതിയ വാർത്തകൾ

സ്‌കൂളിന് മുന്നില്‍ നിന്ന് 15 കാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

സ്‌കൂളിന് മുന്നില്‍ ഇറക്കിവിട്ട 15 കാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നേരത്തെ സ്‌കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പിടിയിലായതെന്ന് ചൊവ്വാഴ്ച ഡെല്‍ഹി പൊലീസ്...

Read moreDetails

കാരുണ്യമാണ്‌ ഈ ലോകത്ത്‌ ബാക്കിവെക്കാവുന്ന ഏറ്റവും നല്ല ഓർമ

ഇന്ന് കാരുണ്യ പ്രവൃത്തികൾ കേവലം ഒരു ദിവസത്തെ ആഘോഷമാണ്.പത്രത്തിലും സോഷ്യൽ മീഡിയയിലും വാർത്ത, ഫ്ലെക്സ് അടിച്ചു കഴിയുന്നിടത്തൊക്കെ വച്ചുള്ള പരസ്യം, ‘കാരുണ്യം’ ഏറ്റുവാങ്ങിയ വനുമൊത്തൊരു സെൽഫി.. അവസാനം...

Read moreDetails

നിതീഷ് കുമാർ മാപ്പ് പറയണമെന്ന് വനിതാ കമ്മീഷൻ; ജനസംഖ്യാ നിയന്ത്രണ പരാമർശം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷൻ. ജനസംഖ്യാ നിയന്ത്രണ പരാമർശത്തിൽ നിതീഷ് കുമാർ മാപ്പ് പറയണമെന്ന ആവശ്യവുമായി ദേശീയ...

Read moreDetails

രണ്ട് ലക്ഷം വര്‍ഷം പഴക്കമുള്ള മഴു കണ്ടെത്തി; സൗദി അറേബ്യയില്‍

സൗദി അറേബ്യയിലെ പുരാവസ്തു ഗവേഷകരുടെ അന്താരാഷ്ട്ര സംഘം 200,000 വര്‍ഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന മഴു കണ്ടെത്തി. പാലിയോലിത്തിക് യുഗത്തിലെ കൈ കോടാലിയാണ് കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി...

Read moreDetails

മഹുവ മൊയ്‌ത്രയ്ക്കെതിരെ പരാതിയുമായി ജയ് അനന്ത് ദേഹാദ്രായി; വസതിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നൽകി മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായി. ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മഹുവ മൊയ്ത്ര തന്റെ വസതിയിൽ...

Read moreDetails

മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തോ​ന്നും പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​നാ​കി​ല്ല; സുപ്രീംകോടതി

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ തോ​ന്നും പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സു​പ്രീം കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ല്കി. ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​യി മാ​റു​ന്ന​ത്...

Read moreDetails

രശ്മിക മന്ദാനക്കു പിന്നാലെ ഡീപ്ഫെയ്ക്കിൽ കുരുങ്ങി കത്രീന കൈഫ്

തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ പ്രചരിച്ച ഡീപ്ഫെയ്ക് വീഡിയോയ്ക്കു പിന്നാലെ ബോളിവുഡ് താരം കത്രീന കൈഫിന്‍റേതെന്ന പേരിൽ ഡീപ്ഫെയ്ക് വീഡിയോ പ്രചരിക്കുന്നു. കത്രിക കൈഫ് നായികയായിയെത്തുന്ന...

Read moreDetails

മലബാറിൻ്റെ സ്വന്തം അരിക്കടുക്ക എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

മലബാർ മേഖലയിൽ വളരെ പ്രസിദ്ധമായ ഒരു വിഭവമാണ് അരിക്കടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത്. കല്ലുമ്മക്കായ ഇല്ലാതെ ഈ വിഭവം ഉണ്ടാക്കാൻ കഴിയില്ല. ചായക്ക് സ്പെഷ്യൽ സ്നാക്ക് ആയി...

Read moreDetails

രാത്രി വൈകി ഉറങ്ങുന്നത് പല രോഗങ്ങൾക്കും കാരണമാകുന്നു

രാത്രി വെെകി ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് പഠനം. ഉറക്കത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും.രാത്രിയിലും ഉറക്കത്തിലും സംഭവിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ...

Read moreDetails

ഓൺലൈനായി എൽഎൽ.ബി പഠിക്കാൻ രണ്ട്​ തടവുകാർക്ക്​ ഹൈകോടതി അനുമതി

പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്​​സി​ന്​ ​പ്ര​വേ​ശ​നം ല​ഭി​ച്ച ര​ണ്ട്​ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ർ​ക്ക്​ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ഠ​നം തു​ട​രാ​ൻ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി. നി​യ​മ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ല​ക്കേ​സി​ല​ട​ക്കം...

Read moreDetails

മയക്കുമരുന്ന്​ കടത്ത്​: യുവതിയും യുവാവും പിടിയിൽ

അങ്കമാ​ലി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക് വ​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ക​യാ​യി​രു​ന്ന യു​വ​തി​യും യു​വാ​വും അ​ങ്ക​മാ​ലി​യി​ൽ പി​ടി​യി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ മ​ന്നം മാ​ടേ​പ്പ​ടി​യി​ൽ വീ​ട്ടി​ൽ സ​ജി​ത് (28), പ​ള്ളി​ത്താ​ഴം...

Read moreDetails

മരട് അനീഷ് കസ്റ്റഡിയിൽ; അന്തർസംസ്ഥാന കുറ്റവാളി

അ​ന്ത​ർ​സം​സ്ഥാ​ന കു​റ്റ​വാ​ളി മ​ര​ട് അ​നീ​ഷ് എ​ന്ന ആ​ന​ക്കാ​ട്ടി​ൽ അ​നീ​ഷി​നെ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ. ​അ​ക്ബ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ...

Read moreDetails
Page 333 of 370 1 332 333 334 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.