Monday, June 1, 2026

പുതിയ വാർത്തകൾ

യു​വ​തി ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

ക​ടു​ത്തു​രു​ത്തി: ന​ട​ന്നുക​ണ്ടെ​ത്തി. കോ​ത​ന​ല്ലൂ​ര്‍ തു​വാ​നി​സ​യ്ക്കു സ​മീ​പം വ​ട്ട​പ്പ​റ​മ്പി​ല്‍ അ​നീ​ഷി​ന്‍റെ ഭാ​ര്യ പ്ര​ജി​ത(23) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30-ന് ​അ​നീ​ഷ് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ജി​ത​യെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​നി​ല്‍ക്കു​ന്ന...

Read moreDetails

കോൺഗ്രസ് സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലി 23 ന്

പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വൻ റാലി സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഈ മാസം 23-ന് വൈകുന്നേരം...

Read moreDetails

സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെത്തിയത്. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡ് വിശദമായി പരിശോധന നടത്തുകയാണ്. അതേസമയം,...

Read moreDetails

സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും ആര്‍ബിഐ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി....

Read moreDetails

അധ്യാപിക എട്ട് വർഷത്തിന് ശേഷം അറസ്റ്റിൽ; എട്ടാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ

വാഷിംഗ്ടൺ : യുഎസിൽ എട്ടാം ക്ലാസുകാരനെ ക്ലാസ്മുറിയിൽ വെച്ചും കാറിൽ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക എട്ട് വർഷത്തിന് ശേഷം അറസ്റ്റിൽ. എട്ട് വർഷങ്ങള്‍ക്ക് ശേഷം...

Read moreDetails

ഭാസുരാംഗനെ പുറത്താക്കി സിപിഐ; കണ്ടല ബാങ്ക് തട്ടിപ്പ്

കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റും സിപിഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ. ഭാസുരാംഗനെ സിപിഐ പുറത്താക്കി....

Read moreDetails

മരുമകന്‍ വെട്ടികൊന്നു; ഭാര്യാപിതാവിനെ ഇടുക്കിയിൽ

നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊലപ്പെടുത്തി. ഇടുക്കി നെടുംകണ്ടം കവുന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോബിന്‍റെ...

Read moreDetails

വിളിക്കാം ഈ നമ്പറിലേക്ക്; വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ

സേവനങ്ങൾക്കായി കെഎസ്ഇബി ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. ഒരു തവണ പോലും സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ, പുതിയ വൈദ്യുതി കണക്ഷൻ, താരിഫ് മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ, മീറ്ററും...

Read moreDetails

നേതാവിനെ കണ്ട് ഞെട്ടി പോലീസ്; ഹോട്ടൽ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്

മുംബൈ: ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് സെക്സ് റാക്കറ്റിന്റെ നേതാവിനെ കണ്ട് ഞെട്ടി. മുംബൈയിലെ മലാഡ് സ്വദേശിനിയായ 17 കാരിയാണ് പിടിയിലായത് സംഘത്തെ നയിച്ചിരുന്നത്. വൻകിട നേതാക്കളോ,...

Read moreDetails

പി​താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തും; ആലുവയിലെ ദുരഭിമാനക്കൊല

ഇ​ത​ര മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സ​ഹ​പാ​ഠി​യെ പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ൽ ആ​ലു​വ​യി​ൽ മ​ക​ളെ മ​ർ​ദി​ച്ച് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തും. നി​ല​വി​ൽ കാ​ക്ക​നാ​ട് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ് ഇ​യാ​ൾ....

Read moreDetails

പ്രഭാതത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ

ഓരോ ദിവസത്തെയും ആരോഗ്യത്തിനും,ഉണർവിനും പ്രഭാത ഭക്ഷണം വളരെയധികം പങ്ക് വഹിക്കുന്നു. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. മാറുന്ന കാലവും മാറുന്ന...

Read moreDetails

കുഴപ്പമില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ വന്ന്​ താമസിക്കട്ടെയെന്ന്​ ; ഹൈക്കോടതി

എ​റ​ണാ​കു​ളം അ​മ്പ​ല​മു​ക​ളി​ലെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ലി​നീ​ക​ര​ണം അ​നു​ഭ​വി​ച്ച്​ ക​ഴി​യു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ പ​രി​ഹാ​ര ന​ട​പ​ടി നി​ർ​ദേ​ശി​ക്കാ​തെ സ​ർ​ക്കാ​ർ ക്ഷ​മ പ​രീ​ക്ഷി​ക്കു​ക​​യാ​ണോ​യെ​ന്ന്​ ഹൈ​കോ​ട​തി. ബി.​പി.​സി.​എ​ൽ, ഹി​ന്ദു​സ്ഥാ​ൻ ഓ​ർ​ഗാ​നി​ക് കെ​മി​ക്ക​ൽ​സ് തു​ട​ങ്ങി​യ...

Read moreDetails
Page 331 of 370 1 330 331 332 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.