Tuesday, June 2, 2026

പുതിയ വാർത്തകൾ

എ. ​രേ​വ​ന്ത് റെ​ഡ്ഡി ന​യി​ക്കും; തെ​ല​ങ്കാ​ന​യി​ലെ ആ​ദ്യ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ

തെ​ല​ങ്കാ​ന​യി​ലെ ആ​ദ്യ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ പി​സി​സി അ​ധ്യ​ക്ഷ​ൻ എ. ​രേ​വ​ന്ത് റെ​ഡ്ഡി ന​യി​ക്കും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. നാ​ളെ ഹൈ​ദ​രാ​ബാ​ദി​ൽ സ​ത്യ​പ്ര​തി​ജ്ഞ....

Read moreDetails

അംഗനവാടിയിൽ ആദിയുടെയും,ആദിലിന്റെയും സ്മരണപുതുക്കി പുഷ്പാർച്ചന നടത്തി

തലവടി; ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ മൂലേപ്പറമ്പ് വീട്ടിൽ ആദിയുടെയും,ആദിലിന്റെയും സ്‌മരണ പുതുക്കി യോഗം ചേർന്നു.ഇവർ പഠിച്ചിരുന്ന തലവടി 52-ാം നമ്പർ അങ്കണവാടിയുടെ നേതൃത്വത്തിൽ ആയിരുന്നു യോഗം. അംഗനവാടിക്കുള്ളിൽ...

Read moreDetails

എന്തിന് അധികാരങ്ങൾ ഇല്ലാത്ത; ഒരു ലോകായുക്ത നമുക്ക്

സംസ്ഥാന ലോകായുക്തയ്ക്ക് ഉത്തരവുകൾ ഇടുവാൻ അധികാരമില്ലെന്ന് ശുപാർശ ചെയ്യുവാൻ മാത്രമുള്ള അധികാരമെ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഉള്ളത് എന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നു.ലോകായുക്ത ജുഡീഷ്യൽ ബോഡി അല്ലാ എന്നും...

Read moreDetails

കൊടിയ ജാതിവിവേചനം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി; കെ സുധാകരന്‍

കൊടിയ ജാതിവിവേചനം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂര്‍ എടക്കാട് അമ്പലത്തിനു മുന്നിലൂടെ സവര്‍ണര്‍ ‘ഹോയ് ഹോയ്’ എന്നു വിളിച്ചു പോകുമ്പോള്‍ വഴിമാറി...

Read moreDetails

മജിസ്‌ട്രേറ്റിന്റെ പേരിൽ വ്യജ പ്രൊഫൈലുണ്ടാക്കി; തട്ടിപ്പ്

വനിതാ മജിസ്‌ട്രേറ്റിന്റെ' വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് മാട്രിമോണിയൽ സൈറ്റിൽ കണ്ടുമുട്ടിയ പുരുഷന്മാരെ തട്ടിപ്പിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് പ്രതികളെ മുംബൈ സൈബർ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു....

Read moreDetails

നവകേരള സദസ് പൂർണ പരാജയമാണെന്ന്; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ നവകേരള സദസ് പൂർണ പരാജയമാണെന്ന് രമേശ് ചെന്നിത്തല. നവകേരള സദസിൽ ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞിട്ട് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പ്...

Read moreDetails

യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയാണ് ഡോ ഷഹാന. അബോധാവസ്ഥയിൽ...

Read moreDetails

വാര്‍ഷിക കുറ്റകൃത്യ റിപ്പോര്‍ട്ട് പുറത്ത്; ഏറ്റവുമധികം യുഎപിഎ കേസുകള്‍ ജമ്മു കശ്മീരില്‍, രാജ്യദ്രോഹക്കേസുകള്‍ ബംഗാളില്‍

2022ൽ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം യുഎപിഎ കേസുകളില്‍75% ഉം നാല് സംസ്ഥാനങ്ങളിലെന്ന് കണക്ക്. ജമ്മു കശ്മീര്‍മണിപ്പൂര്‍, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നാലില്‍ മൂന്ന് ശതമാനം കേസുകളും....

Read moreDetails

എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത് എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജി; കൊച്ചി പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും

കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ പ്രതികളായ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത് എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജി കൊച്ചി പിഎംഎല്‍എ കോടതി...

Read moreDetails

അമ്മയും സുഹൃത്തും കസ്റ്റഡിയിൽ; കൊച്ചിയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

ലോഡ്ജിൽ ഒന്നര മാസമുള്ള കുട്ടി മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ്. കുട്ടിയെ ഒഴിവാക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കുട്ടിയുടെ...

Read moreDetails

കർണാടക നിയമസഭയിലെ വി.ഡി. സവർക്കറുടെ ചിത്രം നീക്കം ചെയ്യണമോ എന്നു സ്പീക്കർ തീരുമാനിക്കുമെന്ന്; മുഖ്യമന്ത്രി

കർണാടക നിയമസഭയിലെ വി.ഡി. സവർക്കറുടെ ചിത്രം നീക്കം ചെയ്യണമോ എന്നു സ്പീക്കർ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. മുൻ ബിജെപി സർക്കാരിന്‍റെ കാലത്താണ് ബെളഗാവിയിലെ സുവർണ വിധാൻ...

Read moreDetails

സജ്‌ന ഫിറോസ് വിവാഹമോചിതരാകുന്നുവെന്നു;ഒരുമിച്ച്‌ മുന്നോട്ട് പോകാൻപറ്റാത്ത സാഹചര്യം

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരദമ്പതിമാരാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. എന്നാൽ തങ്ങളുടെ ദാമ്പത്യ ജീവിതം വേർപിരിയലിന്റെ ഘട്ടത്തിലാണെന്ന് സജ്‌ന വെളിപ്പെടുത്തിയത്...

Read moreDetails
Page 301 of 370 1 300 301 302 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.