Tuesday, June 2, 2026

പുതിയ വാർത്തകൾ

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോര്‍ന്ന സംഭവം; വിവാദമാകുന്നു

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോര്‍ന്ന സംഭവം വിവാദമാകുന്നു. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വളരെ രഹസ്യമായി...

Read moreDetails

വായ്പ് തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന; രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിക്ഷേപ, വായ്പ് തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ലോൺ...

Read moreDetails

പ്രതികളെ തിരിച്ചറിഞ്ഞു; കർണി സേന അധ്യക്ഷന്റെ കൊലപാതകം

രാഷ്ട്രീയ രജ്പുത് കർണി സേനഅധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെകൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളിലൊരാൾ മക്രാന നാഗൗർ സ്വദേശി രോഹിത് റാത്തോഡും മറ്റൊരാൾ...

Read moreDetails

സ്വർണവില വീണ്ടും താഴോട്ട്, പവന് 320 രൂപ കുറഞ്ഞു

ദിവസങ്ങളോളം ഉള്ള തുടർച്ചയായ വർധനവിന് ശേഷം സ്വർണവില ഇന്നലെയും ഇന്നുമായി കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 320...

Read moreDetails

പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കൾ മദ്യം നൽകി പീഡനത്തിനിരയാക്കിയതായി പരാതി ; സംഭവം മുംബൈയിൽ

മുംബൈയിൽ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായി. ആലപ്പുഴ സ്വദേശിനിയായ നഴ്സാണ് തന്റെ പതിനേഴുകാരിയായ മകളെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് ബലാത്സം​ഗം ചെയ്തെന്ന് പരാതി...

Read moreDetails

അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മനീഷ് തിവാരി; ഖത്തറിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരുടെ വിഷയം ചർച്ച ചെയ്യണം

ഡല്‍ഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവികരുടെ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം മനീഷ് തിവാരി...

Read moreDetails

ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മയേയും സുഹൃത്തിനേയും കോടതിയിൽ ഹാജരാക്കും

കലൂരിൽ ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മയേയും സുഹൃത്തിനേയും ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കൊലപാതകം, ജുവനയിൽ ജസ്റ്റിസ്‌ നിയമ പ്രകാരമുള്ള കേസ്...

Read moreDetails

എടത്വയിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും; കാത്തിരിക്കണം

എടത്വ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായ എടത്വയിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും കാത്തിരിക്കണം.കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയായെന്ന് വിവരവകാശരേഖ. എടത്വ വികസന സമിതി...

Read moreDetails

മൂന്ന്‌ പേര്‍ അറസ്റ്റില്‍; മലപ്പുറത്ത് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം

കൊണ്ടോട്ടി: പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽത്തട്ടി ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന്‌ പേര്‍ അറസ്റ്റില്‍. അപകടം നടന്ന സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കിഴിശ്ശേരി കുഴിഞ്ഞൊളം...

Read moreDetails

അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി മൂന്നംഗ സംഘം; പിടിയിൽ

അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി മൂന്നംഗ സംഘം പിടിയിൽ. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂർ സ്വദേശി അസ്‌ക്കർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ...

Read moreDetails

ന്യൂജെന്‍ പയ്യന്‍ വെന്‍സി ഹാപ്പിയാണ്; കാരണം മലമുകളില്‍ മുളഷെഡ്ഡില്‍ തനിച്ചു താമസം

നഗരത്തിലെ ജീവിതം ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. നഗരത്തില്‍ എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും നടക്കും എന്നത് തന്നെയാണ് കാരണം. അതിനി ഗതാഗതമാര്‍ഗമായാലും, ആശുപത്രി സൗകര്യങ്ങളായാലും, ഷോപ്പിംഗിനായാലും ഒക്കെ. ഓരോ...

Read moreDetails

എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്; ഷഹനയുടെ കുറിപ്പിലുള്ളത്

മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്. ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ...

Read moreDetails
Page 300 of 370 1 299 300 301 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.