Wednesday, June 3, 2026

പുതിയ വാർത്തകൾ

ഓൺലൈൻ വായ്പ‌ാ തട്ടിപ്പിൽ വീഴരുത്; കേരള ബാങ്ക്

കേരള ബാങ്കിന്റെ്റെ പേരിൽ വ്യാജ വാട്‌സ്‌ആപ് സന്ദേശമയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് നീക്കമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ. ലോൺ നൽകാമെന്ന് വാട്‌സ്‌ആപ് വഴി സന്ദേശം അയച്ചാണ് തട്ടിപ്പിന്...

Read moreDetails

ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണു ടി.പി.ചന്ദ്രശേഖൻ കൊല്ലപ്പെടാൻ കാരണമെന്ന വെളിപ്പെടുത്തലുമായി; കെ.എം.ഷാജി

ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണു ടി.പി.ചന്ദ്രശേഖൻ കൊല്ലപ്പെടാൻ കാരണമെന്ന വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സിലാണു ഷാജിയുടെ...

Read moreDetails

ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹർജികളിൽ; സുപ്രീം കോടതിയുടെ വിധി ഇന്ന്

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്...

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍; 42കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 42കാരന്‍ അറസ്റ്റില്‍. അബൂബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കോഴിക്കോട് ജില്ലയിലെ...

Read moreDetails

മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍; മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പകര്‍ച്ച വ്യാധി

ലോകം മുഴുവന്‍ വ്യാപിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്‍ക്കുന്ന വില്ലന്‍ ചുമയാണ് യു.കെയിലെ പലരിലും...

Read moreDetails

മുതിർന്ന നേതാവും മുൻകേന്ദ്ര മന്ത്രിയുമായ വിഷ്ണുദേവ് സായി ഛത്തിസ്ഗഡ്; മുഖ്യമന്ത്രിയാകും

ഗോത്ര വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവും മുൻകേന്ദ്ര മന്ത്രിയുമായ വിഷ്ണുദേവ് സായി ഛത്തിസ്ഗഡ് മുഖ്യമന്ത്രിയാകും. ഇന്നലെ ചേർന്ന എംഎൽഎമാരുടെ യോഗമാണ് അമ്പത്തൊമ്പതുകാരൻ വിഷ്ണുദേവിനെ നേതാവായി തെരഞ്ഞെടുത്തത്. നാളെയോ...

Read moreDetails

സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല; ബിനോയ് വിശ്വത്തിന്

സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ അന്തരിച്ച സഹചര്യത്തിലാണ് പാർട്ടി ചുമതല ബിനോയ് വിശ്വത്തിന് കൈമാറിയത്. ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ...

Read moreDetails

ഏഞ്ചൽസിലുള്ള കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും; പി എച്ച് ഡി നേടി

കൊല്ലം: മനുഷ്യാവകാശ പ്രവർത്തകൻ എൻ.എച്ച്.ആർ. എഫ് ചെയർമാൻ ഡോ.ഷഫീഖ് ഷാഹുൽ ഹമീദിന് യു.എസ്സിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലുള്ള കാലിഫോർണിയ യൂണിവേഴ്സിറ്റി എഫ് .സി.ഇ ഇൽ നിന്നും മനുഷ്യാവകാശങ്ങൾ...

Read moreDetails

വാകേരി കുടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടി വച്ചു പിടികൂടാൻ; ഉത്തരവ്

ബത്തേരി (വയനാട്) വാകേരി കുടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടി വച്ചു പിടികൂടാൻ ഉത്തരവ്. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ വൻ പ്രതിഷേധത്തിനൊരുങ്ങി ജനങ്ങൾ. മയക്കുവെടി വച്ചുപിടികൂടുന്നതിനു...

Read moreDetails

സ്ത്രീധനം വാങ്ങിക്കുന്നവരെ ജയിലില്‍ അടക്കണമെന്ന്; നടന്‍ ബാല

സ്ത്രീധനം വാങ്ങിക്കുന്നവരെ ജയിലില്‍ അടക്കണമെന്ന് നടന്‍ ബാല. എറണാകുളം സബ് ജയിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാല പ്രതികരിച്ചത്. ചെറിയ പ്രശ്‌നങ്ങള്‍ ചെയ്തവരാണ്...

Read moreDetails

പ്രതികൾ അറസ്റ്റിൽ; കർണി സേന നേതാവിന്റെ കൊലപാതകം

രാഷ്ട്രീയ രജ്പുത് കർണി സേന നേതാവ് സുഖ്ദേവ്സിംഗ് ഗോഗമേദിയുടെ കൊലപാതക കേസിലെ പ്രതികൾ പിടിയിൽ. രണ്ട് ഷൂട്ടർമാരെയും ഒരു സഹപ്രവർത്തകനെയുമാണ് ഡൽഹി ക്രൈംബ്രാഞ്ചുംചണ്ഡീഗഢ് പോലീസും സംയുക്തമായി നടത്തിയ...

Read moreDetails

അവകാശ സംരക്ഷണത്തിന് സംഘടിത; സമരം

ഇന്ന് ഡിസംബർ പത്ത്. അന്തർദ്ദേശീയ മനുഷ്യാവകാശദിനം. മനുഷ്യാവകാശ സമരചരിത്രത്തിന്റെ പാതയിൽ 21-ാം നൂറ്റാണ്ട് മുൻകാലഘട്ടങ്ങളെ അപേക്ഷിച്ച് വൈരുദ്ധ്യങ്ങളുടെ യുഗമായാണ് നമുക്കു മുന്നിൽ തെളിയുന്നത്. ഭൂഗോളത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടുവെന്ന് നാം...

Read moreDetails
Page 295 of 370 1 294 295 296 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.