Wednesday, June 3, 2026

പുതിയ വാർത്തകൾ

അങ്കണവാടികൾക്ക്; വെയിങ് സ്കയിൽ വിതരണം നടന്നു

തലവടി: അങ്കണവാടികളിലെ കുട്ടികളുടെ വളർച്ചാ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി തലവടി ഗ്രാമപ്പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അങ്കണവാടികൾക്ക് വെയിങ് സ്കയിൽ വിതരണം വ്യാഴാഴ്ച രാവിലെ 11...

Read moreDetails

പാർലമെൻ്റ് പുകയാക്രമണ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ; ബിഹാർ സ്വദേശി ലളിത് ഝാ

പാർലമെൻ്റ് പുകയാക്രമണ കേസിൽ മുഖ്യസൂത്രധാരൻ അറ സ്റ്റിൽ. ബിഹാർ സ്വദേശി ലളിത് ഝാ ആണ് അറസ്റ്റിലായത്. ഇയാൾ കർത്ത വ്യപഥ് പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. ലളിത്...

Read moreDetails

പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന്; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവത്തിന് ശേഷം നടത്തിയ ആദ്യ പ്രസ്താവനയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്....

Read moreDetails

ബിജെപി പ്രവർത്തകനെ ആക്രമിച്ചെന്നാരോപിച്ച് പ്രതിയുടെ വീടിന് നേരെ ബുൾഡോസർ; നടപടിക്ക് ഉത്തരവ്

ബിജെപി പ്രവർത്തകനെ ആക്രമിച്ചെന്നാരോപിച്ച് പ്രതിയുടെ വീടിന് നേരെ ബുൾഡോസർ നടപടിക്ക് ഉത്തരവ്. പുതുതായി ചുമതലയേറ്റ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ബുൾഡോസർ നടപടിക്ക് ഉത്തരവിട്ടത്. ദേവേന്ദ്ര താക്കൂർ...

Read moreDetails

ശ്രീകൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് മഥുരയിലെ ഷാഹി ഈ ദ് ഗാഹിൽ സർവേ നടത്താൻ; അലഹബാദ് ഹൈക്കോടതിയുടെ അനുമതി

ശ്രീകൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് മഥുരയിലെ ഷാഹി ഈ ദ് ഗാഹിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി കേസുമായി ബന്ധപ്പെട്ട അടുത്ത വാദം ഡിസംബർ 18ന്...

Read moreDetails

ലോക്സഭയിലെ സുരക്ഷാ വീഴ്ചയെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭാ ചെയര്‍മാനുമായി തര്‍ക്കിച്ച; തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന് സസ്‌പെന്‍ഷന്‍

ലോക്സഭയിലെ സുരക്ഷാ വീഴ്ചയെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭാ ചെയര്‍മാനുമായി തര്‍ക്കിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന് മോശം പെരുമാറ്റം' ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ ജഗ്ദീപ് ധന്‍കറിന്റെ നടപടി. ലോക്‌സഭയിലെസുരക്ഷാ...

Read moreDetails

ഭർതൃമാതാവ് അറസ്റ്റിൽ, ഷെബിനയുടെ മരണം; പിടികൂടിയത് ലോഡ്ജിൽ നിന്ന്

ഓർക്കാട്ടേരിയിലെഷെബിനയുടെ ആത്മഹത്യയിൽഭർതൃമാതാവ് കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് നബീസയെ പിടികൂടിയത്. ഷെബിനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി. കേസിലെ...

Read moreDetails

തകഴി റെയിൽവേ ക്രോസിലൂടെയുള്ള യാത്ര ദുഷ്‌ക്കരം, അടിയന്തിര ഇടപെടൽ വേണമെന്ന്; എടത്വ വികസന സമിതി

തകഴി : നാല് ദിവസം പൂർണ്ണമായും അടച്ചിട്ട് അറ്റകുറ്റ പണിക്ക്ശേഷം തുറന്ന തകഴി ലെവൽ ക്രോസിൽ യാത്രക്ലേശം രൂക്ഷം. ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി.മൂന്ന് ദിവസത്തെ അറ്റകുറ്റ...

Read moreDetails

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ; പ്രതി അർജുനെ കോടതി വെറുതേവിട്ടു

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അർജുനെ കോടതി വെറുതേവിട്ടു. കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്. കൊലപാതകവും ബലാത്സംഗവും...

Read moreDetails

തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ; അന്തരിച്ചു

തൃക്കരിപ്പൂർ: സി.പി.എം കാസർകോട് മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്...

Read moreDetails

പാർലമെൻ്റ് ആക്രമണത്തിൽ ഉൾപ്പെട്ട സാഗർ ശർമ്മയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി; ഉത്തർപ്രദേശിലെ ലഖ്‌നൗ പൊലീസ്

പാർലമെൻ്റ് ആക്രമണത്തിൽ ഉൾപ്പെട്ട സാഗർ ശർമ്മയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശിലെ ലഖ്‌നൗ പൊലീസ് കഴിഞ്ഞ ദിവസം സാഗർ ശർമയുടെ വീട്ടിൽ ലഖ്‌നൗ പൊലീസ് പരിശോധന നടത്തിയിരുന്നു. താനൊരു...

Read moreDetails

ആരാധകരെ അമ്പരപ്പിച്ച്; ക്വീൻ ദീപ്തി

ലാൽ ജോസ് സംവിധാനം ചെയ്ത്‌ നീന എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദീപ്തിസതി. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും കന്നഡയിലും മറാത്തിയിലുമെല്ലാം അഭിനയിച്ചി ട്ടുണ്ട്. അഭിനയത്തിലും...

Read moreDetails
Page 290 of 370 1 289 290 291 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.