Wednesday, June 3, 2026

പുതിയ വാർത്തകൾ

ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്; പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി

​ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കാളിയായി വിനേഷ് ഫൊഗട്ടും. പ്രതിഷേധത്തിന്‍റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് അറിയിച്ചു. തീരുമാനം പ്രധാനമന്ത്രിക്ക്...

Read moreDetails

കാതല്‍ സിനിമക്ക് എതിരെ ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍; മാര്‍ തോമസ് തറയില്‍

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കാതല്‍ സിനിമക്ക് എതിരെ ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. പ്രസ്തുത സിനിമ...

Read moreDetails

കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ; നാല് യുവാക്കളെ അറസ്റ്റ് ചെയ്തു

പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരേയാണ് പൊലീസ്...

Read moreDetails

യുട്യൂബിൽ 2 കോടിയിലധികം സബ്സ്ക്രൈബേഴ്സുള്ള ലോകത്തിലെ ഏക നേതാവ്; റെക്കോർഡിട്ട് പ്രധാനമന്ത്രി മോദി

ജനപ്രീതിയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. യുട്യൂബ് ചാനലിൽ 20 മില്യൺ സബ്സ്ക്രൈബേഴ്സുള്ള ലോകത്തിലെ ആദ്യത്തെ...

Read moreDetails

അയോദ്ധ്യയില്‍ സ്മാരകം, രാമക്ഷേത്രത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക്; യോഗി ആദിത്യനാഥ്

രാമജന്മഭൂമിക്കായി ജീവൻ ബലിയർപ്പിച്ചവർക്ക് അയോധ്യയിൽ സ്മാരകം നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ്. കോത്താരി സഹോദരന്മാര്‍ മുതല്‍ രാമക്ഷേത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഓരോ ആൾക്കും ആദരവ് നൽകുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും...

Read moreDetails

ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ അവഗണിച്ചു, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെപ്പറ്റി; രഞ്ജിനി ഹരിദാസ്

ഇംഗ്ലീഷും മലയാളവും ചേര്‍ന്ന് മംഗ്ലീഷ് എന്നൊരു ഭാഷ തന്നെ സൃഷ്ടിച്ച് മലയാളികളുടെ മനസിൽ ഇടംപിടിച്ച അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ് ഇപ്പോഴിതാ ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു...

Read moreDetails

കോനൻ ദ ബാർബേറിയൻ എന്ന ചിത്രത്തിലെ ഒരു രം​ഗത്തിനുവേണ്ടി ചത്ത ഒരു യഥാർത്ഥ കഴുകനെ പലതവണ കടിക്കേണ്ടിവന്നുവെന്ന്; അർനോൾഡ് ഷ്വാസ്നെ​ഗർ

ഹോളിവുഡ് സിനിമാപ്രേമികളുടെ ആക്ഷൻ ഹീറോയാണ് അർനോൾഡ് ഷ്വാസ് നെഗർ കോനൻ ദ ബാർബേറിയൻ പ്രഡേറ്റർ ടെർമിനേറ്റർ തുടങ്ങിയവ ആരാധകർ നെഞ്ചേറ്റിയ അർനോൾഡ് ചിത്രങ്ങളിൽ ചിലതുമാത്രം. ഇപ്പോഴിതാ ആക്ഷൻ...

Read moreDetails

നിശ്ചയത്തിനു പിന്നാലെ വിവാഹം വേണ്ടെന്നുവച്ച് വരന്റെ കുടുംബം; കാരണം മട്ടൻ വിഭവം വിളമ്പിയില്ല

ഹൈദരാബാദ്: വിവാഹ നിശ്ചയ ദിനത്തില്‍ വധുവിന്റെ വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ നോണ്‍ വെജ് വിഭവങ്ങളില്‍ മട്ടണ്‍ മജ്ജ ഇല്ലാത്തതില്‍ പ്രതിഷേധവുമായി വരന്റെ വീട്ടുകാര്‍. പ്രശ്‌നം ഗുരുതരമായതോടെ കല്യാണം മുടങ്ങി....

Read moreDetails

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാൻ കഴിയില്ല: ശശി തരൂർ

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് താനായിരിക്കുമെന്ന സൂചന നൽകി നിലവിലെ എം പി ശശി തരൂർ അതേസമയം അടുത്ത തവണ തൻ്റെ...

Read moreDetails

തൃശൂരിൽ കോഴിഫാമിന്‍റെ മറയിൽ വൻ വ്യാജമദ്യനിർമാണം; മുൻ പഞ്ചായത്ത് അംഗം അറസ്റ്റിൽ

കോഴിഫാമിന്‍റെ മറവിൽ വൻ വ്യാജമദ്യനിർമാണം നടത്തിയ സംഘം പിടിയിൽ. കേന്ദ്രത്തിൽ നിന്ന് 15,000 കുപ്പി വ്യാജ വിദേശമദ്യവും 2,500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുൻ പഞ്ചായത്ത്...

Read moreDetails

മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെ മന്ത്രിസഭയിലെ; 28 മന്ത്രിമാരിൽ ഏഴു പേരും പുതുമുഖങ്ങളാണ്

മധ്യപ്രദേശ് നിയമസഭയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെ മന്ത്രിസഭയിലെ 28 മന്ത്രിമാരിൽ ഏഴു പേരും പുതുമുഖങ്ങളാണ് തിങ്കളാഴ്ച മധ്യപ്രദേശിന്റെ തലസ്ഥാനമായ...

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം; ബസ് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, സ്വദേശി രാജീവ് ആര്‍.വി എന്നയാളെയാണ്...

Read moreDetails
Page 278 of 370 1 277 278 279 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.