• About
  • Contact
Thursday, April 23, 2026
Kaalathinoppam
  • Login
  • കേരളം
    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്: ഇ പി  ജയരാജൻ

    ആത്മകഥാ വിവാദം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ മൊഴി രേഖപ്പെടുത്തി പോലീസ്

    സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യമേഖലയിൽ നിയമന നിരോധനം

    സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു: ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ

    ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം

    ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

    വയനാടും ചേലക്കരയും വിധി നിർണയിക്കാൻ ജനം ഇന്ന്: പോളിംഗ് ബൂത്തിലേയ്ക്ക്

    • നാട്ടുവർത്തമാനം
  • ദേശീയം
    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

    കർണാടകത്തിലെ സർക്കാർ ഓഫീസുകളിൽ പുകയില ഉൾപ്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്ക്

    സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്തി; മാധ്യമപ്രവർത്തക്കെതിരെ പരാതി കൊടുത്തു സുരേഷ് ഗോപി

    നടനും’ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല

  • വിദേശം
    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

    ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ: മലയാളിയെ കാണാനില്ല

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home നാട്ടുവർത്തമാനം

പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും നടത്തി

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
October 13, 2024
in നാട്ടുവർത്തമാനം
0
പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും നടത്തി
0
SHARES
7
VIEWS
Share on FacebookShare on Twitter
Share

എടത്വ : തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ജി യജ്ഞത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും സംഘടിപ്പിച്ചു. തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്നും എടത്വ സെൻ്റ് ജോർജ്ജ് ഫൊറോന പള്ളി കടവിലേക്ക് ഉള്ള ജല യാത്ര ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന അധ്യക്ഷത വഹിച്ചു. ക്ഷേത്രം ഭരണ സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ ,ഗിരിജ അന്തർജനം,അശ്വതി അജികുമാർ,ജൂനാ അജികുമാർ,ജ്യോതി പ്രസാദ്,പത്മജ പുരുഷോത്തമൻ
മഞ്ചു പ്രസാദ് എന്നിവർ പ്രസംഗിച്ചു.

എടത്വ പള്ളി കടവിൽ എത്തി ചേർന്ന 50 അംഗ സംഘത്തെ എടത്വ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി.ഇടിക്കുള,കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി കെ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന്‌ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം
3:30ന് മഴമിത്രത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പഠന ശിബിരം എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.തിരു പനയനൂർകാവ് ക്ഷേത്രം ഉത്സവ സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറും കേന്ദ്ര സർക്കാർ വനമിത്ര അവാർഡ് ജേതാവുമായ ജി രാധാകൃഷ്ണന്‍ പഠന ശിബിരത്തിന് നേതൃത്വം നല്കി.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ വൈസ് പ്രസിഡന്റ് മോഡി കന്നേൽ , കെ ജയചന്ദ്രന്‍ ,റോണി കൊഴുപ്പക്കളം,വിൽസൺ കടുമത്തിൽ,ജോർജ്ജിയൻ സംഘം ട്രഷറർ കുഞ്ഞുമോൻ മുണ്ടുവേലിൽ,ജോബിൻ മണലേൽ ,ടിസൺ മുണ്ടുവേലിൽ എന്നിവർ പ്രസംഗിച്ചു.മഴമിത്രത്തിൽ എത്തിയ സംഘത്തെ ആന്റപ്പൻ അമ്പിയായത്തിന്റെ മകൻ ഏബൽ ആന്റപ്പൻ, സഹോദരന്‍ അനിൽ ജോർജ്ജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഗുരുകുല വിദ്യാഭ്യാസ രീതിയിൽ 3-ാം ക്ലാസ് മുതൽ പ്രെഫഷണൽ കോഴ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ വിദ്യാരാഞ്ജി യജ്ഞത്തിൽ പങ്കെടുത്തു.

Previous Post

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കിൽ വലിയ പ്രക്ഷോഭം കാണേണ്ടിവരും: കെ. സുരേന്ദ്രൻ

Next Post

ഷാർജയിൽ കൂടുതൽ പള്ളികളിൽ ജുമുഅ ഖുതുബ മലയാളത്തിലാക്കുന്നു

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
തൃശൂരില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി

March 24, 2024
യു എസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ജോബൈഡൻ പിൻമാറി

July 22, 2024
പിഎസ്‍സി കോഴ: പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌

July 15, 2024
കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാം: ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ പ്രായപൂർത്തിയായ പെൺകുട്ടി നൽകിയ പരാതിയിൽ: പോക്സോ കേസ് നിലനിൽക്കില്ല കോടതി

July 7, 2024
ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

0
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ

0
ഓൺലൈനിൽ ബുക്ക് ചെയ്ത മിഠായി എത്തി. പണം കൊടുത്ത് ഡെലിവറി ബോയ് മടങ്ങി. കാർ ബോർഡ് പൊട്ടിച്ചു ഉള്ളിൽ നോക്കുമ്പോൾ കാലിക്കവറുകൾ മാത്രം

February 24, 2026

November 15, 2025

November 6, 2025

November 2, 2025

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

February 24, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

November 15, 2025
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam