Wednesday, June 3, 2026

പുതിയ വാർത്തകൾ

കരളിന്റെ എല്ലാ വിഷാംശത്തെയും പുറംതള്ളി ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഏറ്റവും മികച്ച ഭക്ഷണം

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത...

Read moreDetails

മദ്യശാലതുറക്കാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ; മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് മദ്യശാല വരുന്നത്

രാജ്യത്ത് ആദ്യമായി മദ്യശാലതുറക്കാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ തലസ്ഥാനമായ റിയാദില്‍ മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് മദ്യശാല വരുന്നത്. മദ്യം ലഭിക്കാന്‍ യോഗ്യതയുള്ള ഉപഭോക്താക്കള്‍...

Read moreDetails

മധുരയിൽ കൂറ്റൻ ജെല്ലിക്കെട്ട് വേദി ഉദ്ഘാടനം ചെയ്ത്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

തമിഴ്നാട്ടിലെ മധുരയിൽ കൂറ്റൻ ജെല്ലിക്കെട്ട് വേദി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തന്റെ പിതാവും അന്തരിച്ച ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ പേരിലാണ് സ്‌റ്റേഡിയം....

Read moreDetails

മൂക്കന്നൂർ കൂട്ടക്കൊലയിൽ; പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി

കേരളത്തെ നടുക്കിയ മൂക്കന്നൂർ കൂട്ടക്കൊലയിൽ പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി. കൃത്യമായ രേഖകളും സാക്ഷിമൊഴികളും ഹാജരാകാൻ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് കുറ്റം തെളിയിക്കാൻ കഴിഞ്ഞത്. പ്രതിക്കുള്ള ശിക്ഷയിന്മേലുള്ള വാദം...

Read moreDetails

മമതയില്ലാതെ ഒരു പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന്; കോണ്‍ഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമത ബാനർജിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് മമതയില്ലാതെ ഒരു പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. തൃണമൂല്‍...

Read moreDetails

മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കും; പൊലീസിന്‍റെ നോട്ടീസ്

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കും പൊലീസിന്‍റെ നോട്ടീസ്. ചോദ്യം ചെയ്യാനായി തിങ്കളാഴ്ച ഹാജരാവാനാണ് ഗൺമാനായ അനിൽകുമാറിനും...

Read moreDetails

ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഏ​പ്രി​ൽ 10നു ​ശേ​ഷം

ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 10നു ​ശേ​ഷം. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഏ​പ്രി​ൽ 16 എ​ന്ന് പ​രീ​ക്ഷ​ണാ​ർ​ഥ​മു​ള്ള ദി​വ​സ​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തെ ജി​ല്ലാ ക​ല​ക്റ്റ​ർ​മാ​ർ​ക്ക് കേ​ന്ദ്ര...

Read moreDetails

പീഡനക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നതായി അതിജീവിത; രണ്ടാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകുവാൻ ഹൈക്കോടതി നിർദ്ദേശം

മാവേലിക്കര : പീഡന കേസിൽ പ്രതിയായ പാസ്റ്ററെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെൻ്റർ, മാവേലിക്കര ലോക്കൽ ചർച്ചിലെ പാസ്റ്ററായ പുനലൂർ സ്വദേശി സജിപാസ്റ്റർ...

Read moreDetails

കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി; അയോധ്യയില്‍ നടന്നത് ബിജെപിയുടെ രാഷ്ട്രീയ പരിപാടി

അയോധ്യയിലെ രാമ ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് രാമ തരംഗമില്ല. ഞങ്ങള്‍ക്ക് അഞ്ച് നീതി...

Read moreDetails

പകരം സൗകര്യമില്ലാതെ വിമാനം റദ്ദാക്കി; 64,000 രൂപ നഷ്ടപരിഹാരം നൽകണം

വി​മാ​ന​യാ​ത്ര​ക്ക് പ​ക​രം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​തെ ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കി​യ എ​യ​ർ​ലൈ​ൻ​സും ഏ​ജ​ൻ​സി​യും ഒ​രു​മാ​സ​ത്തി​ന​കം 64,442 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി. മു​ൻ ജി​ല്ല...

Read moreDetails

കേന്ദ്ര അവഗണനക്കെതിരെ; ഡൽഹിയിൽ നടക്കാനിരിക്കുന്ന സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം

കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരളം. പിണറായി വിജയന്‍റെ ക്ഷണപ്പത്രം വ്യവസായമന്ത്രി...

Read moreDetails

ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഭായി ഭായി ബന്ധം; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ‘കേരളത്തിന്റെ സ്വപ്ന പദ്ധതി ആണ് എന്‍എച്ച് 66. വെന്റിലേറ്ററില്‍ കിടന്ന...

Read moreDetails
Page 267 of 370 1 266 267 268 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.