Thursday, June 4, 2026

പുതിയ വാർത്തകൾ

സമരാഗ്നി വേദിയില്‍ പ്രവർത്തകരോട് രോഷാകുലനായി; കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ

സമരാഗ്നി വേദിയിൽ പ്രവർത്തകരോട് രോഷാകുലനായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. പ്രവർത്തകർ നേരത്തെ പിരിഞ്ഞു പോയതിലാണ് സുധാകരൻ പ്രസംഗത്തിനിടെ അതൃപ്തി അറിയിച്ചത്. മുഴുവൻ സമയവും പ്രസംഗം കേൾക്കാൻ...

Read moreDetails

അഞ്ച് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: പിതാവ്

അഞ്ച് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ദാരുണമായ സംഭവം. കുഞ്ഞുണ്ടായതിൽ പ്രതിയായ പിതാവ് അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. കുഞ്ഞ് തുടർച്ചയായി...

Read moreDetails

മനുഷ്യാവകാശ ലംഘനത്തിൻ്റെ ഇര; വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ദാർത്ഥ്

പൂക്കോട് വെറ്ററിനറി സർവ്വകലാശാല ബി.വി സയൻസ് വിദ്യാർത്ഥി നെടുമങ്ങാട് കുറക്കോട് പവിത്രത്തിൽ ജയപ്രകാശ് ഷീബ ദമ്പതികളുടെ മകൻ സിദ്ദാർത്ഥിൻ്റെ മരണം തികഞ്ഞ മനുഷ്യാവകാശ ലംഘനത്തിൻ്റെ ഭാഗമാകുന്നു.ജീവിക്കാനുള്ള പൗരന്റെ...

Read moreDetails

കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥി പ്രഖ്യാപനങ്ങൾ നീളുന്നു; ഇടതു മുന്നണി പ്രചരണം തുടങ്ങി

ഇടതുപക്ഷ സ്ഥാനാർഥികൾ പ്രചരണം തുടങ്ങി ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗും കേരള കോൺഗ്രസും അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും മുഖ്യ കക്ഷിയാകുന്ന കോൺഗ്രസ് അവരുടെ സിറ്റിങ് എംപിമാർ മത്സര...

Read moreDetails

കാൽ നൂറ്റാണ്ട് സേവനം പൂർത്തീകരിച്ച്; രമേശ് കുമാർ ഇന്ന് പടിയിറങ്ങും

ഡോ.ജോൺസൺ വി ഇടിക്കുള എടത്വ: എടത്വാ ഡിപ്പോയുടെ ആരംഭകാലം മുതൽ എടത്വയിൽ ജോലി ചെയ്തു വരുന്ന ഏക ജീവനക്കാരൻ ബി. രമേശ് കുമാർ തികഞ്ഞ സംതൃപ്തിയോടെ എടത്വ...

Read moreDetails

ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ; ഉത്തരപ്രദേശ് കോടതി ഉത്തരവ്

മുൻ എംപിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി. തെരഞ്ഞെടുപ്പു ലംഘനവുമായി ബന്ധപ്പെട്ട കേസിൽ 7 തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ്...

Read moreDetails

ഗവർണർക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട...

Read moreDetails

ജോലിക്ക് ഭൂമി അഴിമതി കേസിൽ; ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിക്കും മക്കൾക്കും ജാമ്യം

ജോലിക്കു ഭൂമി അഴിമതിക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിക്കും മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവർക്കും ജാമ്യം അനുവദിച്ച് ഡൽഹി കോടതി. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്...

Read moreDetails

വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥൻ്റെ ദുരൂഹ മരണത്തിൽ; ആറ് പ്രതികൾ അറസ്റ്റിൽ

വയനാട് പൂക്കോട്. വെറ്ററിനറി സർവകലാശാലയിലെ ബി.വി.എസ്.സി വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥൻ്റെ ദുരൂഹ മരണത്തിൽ കസ്റ്റഡിയിലെടുത്ത ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിൽഗേറ്റ് ജോഷ്വാ, എസ്‌ അഭിഷേക്,...

Read moreDetails

ടി. പി. വധം ഹൈക്കോടതി വിധി രാഷ്ട്രീയ കുറ്റവാളികൾക്കുള്ള താക്കീത്: ഇനിയും തെളിയിക്കപ്പെടേണ്ടത് ഗൂഢാലോചന

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഇന്നലെ ഉണ്ടായ ഹൈക്കോടതിയുടെ വിധി രാഷ്ട്രീയ കുറ്റവാളികൾക്കുള്ള താക്കിതാണ്. 2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. 'വടകരയ്ക്കടുത്തുള്ള വള്ളിക്കാവിൽ...

Read moreDetails

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് അബ്ദുല്‍ സമദ് സമദാനിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് അബ്ദുസമദ് സമദാനിയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും മത്സരിക്കും. ഇത്തവണ ഇരുവരുടെയും മണ്ഡലങ്ങൾ വച്ചുമാറുകയാണ് ഉണ്ടായത്. നിലവിൽ...

Read moreDetails

തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ; മദ്രാസ് ഹൈക്കോടതി തള്ളി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി....

Read moreDetails
Page 249 of 371 1 248 249 250 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.