ആലപ്പുഴ ജില്ലാ കലക്‌ടറെ മാറ്റി; പുതിയ കലക്ടർ അലക്സ് വർഗീസ് രണ്ട് വർഷത്തിനിടെ ഏഴാമത്തെ കലക്ടർ
ആലപ്പുഴ ജില്ലാ കലക്‌ടറെ അടിയന്തരമായി മാറ്റി പുതിയ കലക്ടറായി നഗരകാര്യ ഡയറക്‌ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കലക്‌ടർ ജോൺ വി.സാമുവലിനു പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ...
Read moreDetails






































