• About
  • Contact
Wednesday, July 22, 2026
Kaalathinoppam
  • Login
  • കേരളം
    നോട്ടീസില്ലാത്ത പിരിച്ചുവിടൽ: പ്രതിഷേധത്തിനൊടുവിൽ കോറോഹെൽത്തുമായി തൊഴിൽ മന്ത്രാലയത്തിന്റെ സമവായം

    രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

    ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ല, ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം: മന്ത്രി കെ. മുരളീധരൻ

    മെഡിക്കൽ റെപ്പുകളുടെ ജോലി സമ്മർദം കുറയ്ക്കാൻ അടിയന്തര നടപടി വേണം; ബി. മിഥുന്റെ ആത്മഹത്യ അതീവ ദുഃഖകരം: മന്ത്രി കെ. മുരളീധരൻ

    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    • നാട്ടുവർത്തമാനം
  • ദേശീയം
    ‘ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി’; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച ഡിഎംകെ എംഎൽഎയെ പൊലീസ് പൊക്കി

    കൈയിലെടുക്കാം പ്ലാസ്റ്റിക് നോട്ടുകൾ! 10, 20 രൂപയുടെ പോളിമർ നോട്ടുകൾ ഉടൻ വിപണിയിലേക്ക്; ആർബിഐ നീക്കം സജീവം

    സിന്ധുനദീജല തർക്കം: പാക്കിസ്ഥാന് വൻ തിരിച്ചടി; ഇന്ത്യയുടെ കോടതിച്ചെലവും പാക്കിസ്ഥാൻ ഒടുക്കണം!

    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

  • വിദേശം
    ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

    ഒന്നിച്ച് കുടിച്ചു, ഒടുവിൽ കൊന്നു തള്ളി; കൊല്ലത്ത് മധ്യവയസ്കനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് തെളിഞ്ഞു

    ഹോർമുസ് കടലിടുക്കിൽ യുദ്ധം കത്തുന്നു: യുഎസും ഇറാനും നേർക്കുനേർ; കുവൈറ്റിൽ മിസൈൽ ആക്രമണം, കുടിവെള്ള പ്ലാന്റിൽ തീപിടിത്തം

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home മുഖപ്രസംഗം
Home മുഖപ്രസംഗം

പൗരത്വ ഭേദഗതി നിയമവും: കലക്ക വെള്ളത്തിലെ മീൻപിടുത്തവും

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
March 14, 2024
in മുഖപ്രസംഗം
0
പൗരത്വ ഭേദഗതി നിയമവും: കലക്ക വെള്ളത്തിലെ മീൻപിടുത്തവും
0
SHARES
25
VIEWS
Share on FacebookShare on Twitter
Share

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തി 2019 ഡിസംബർ 9 – ന് പൗരത്വ ഭേദഗതി നിയമം ബിൽ ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്‌തു . 2019 ഡിസംബർ 11- ന് രാജ്യസഭ പൗരത്വ ഭേദഗതി നിയമം പാസ്സ് ആക്കുകയും രാജ്യ സഭയിൽ 125 എംപിമാർ ബില്ലിനെ അനുകൂലിച്ചു 99 പേർ എതിർത്തു വോട്ട് ചെയ്തു. ഡിസംബർ 12-ന് രാഷ്ട്രപതി ബില്ലിൽ ഒപ്പു വച്ചു. അന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രക്ഷോഭങ്ങളും സമരങ്ങളും ലോക്സഭയിൽ ബില്ല് അവതരിപ്പിച്ച സമയം മുതൽ ഉണ്ടാകുകയും സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച കേസുകൾ നിലവിൽ വരുകയും. കേന്ദ്ര സർക്കാർ പാസ്സാക്കിയ ബില്ലിൽ പറയുന്നത് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അതിവേഗം ഭാരതത്തിൽ പൗരത്വം നൽകുന്നതിന് ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു.

ഹിന്ദു വിഭാഗം, സിഖുകാർ, ജൈനർ,ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, പാഴ്സികൾ അങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് പൗരത്വം നൽകുക. അനധികൃത കുടിയേറ്റത്തിന് തടയിടുവാനും ഈ നിയമം ലക്ഷ്യം വയ്ക്കുന്നു.പാക്കിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ശിയ, അഹമദിയ്യ തുടങ്ങിയ മുസ്‌ലിം വിഭാഗങ്ങളെ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണഭോക്താക്കൾക്ക് രാജ്യത്ത് ഏതു സംസ്ഥാനത്ത് ജീവിക്കാനും കുടിയേറ്റക്കാരെ സംസ്ഥാന ഭേദമില്ലാതെ രാജ്യം മുഴുവൻ അംഗീകരിക്കുവാനും വ്യവസ്ഥ ചെയ്യുന്നു. കഴിഞ്ഞ 14 വർഷങ്ങളിൽ 11 വർഷം ഇന്ത്യയിൽ താമസിച്ച ആളുകൾക്ക് നിലവിൽ ഇന്ത്യൻ ഭരണഘടന പൗരത്വം നൽകുന്നുണ്ട്.

മാതാപിതാക്കളോ അവരുടെ മുൻ തലമുറയോ ഇന്ത്യയിൽ ജനിച്ചിട്ടുണ്ടെങ്കിൽ അത്തരം ആളുകൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നുണ്ട്. 1955-ലെ പൗരത്വ നിയമം അനുസരിച്ച് വ്യാജമായ രേഖകളുടെയോ രേഖകൾ ഇല്ലാതെയോ സാധുവായ പാസ്പോർട്ട് ഇല്ലാതെയോ ഇന്ത്യയിൽ പ്രവേശിക്കുന്ന ആളെയോ അനധികൃത കുടിയേറ്റക്കാർ വിസാ കാലാവധിക്ക് അപ്പുറം താമസിക്കുന്ന വ്യക്തികളെയും അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കും. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അയൽ രാജ്യങ്ങളിൽ പീഢനം അനുഭവിക്കുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഹിന്ദുക്കൾക്ക് അഭയം നൽകുമെന്നും അഭയാർത്ഥികളെ സ്വാഗതം ചെയ്യുമെന്നും 2014-ലെ ബിജെപിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ ഇപ്പോൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലെ 18 കോടിയോളം വരുന്ന മുസ്‌ലിംകളെ ഈ നിയമം ഒരു തരത്തിലും ബാധിക്കുകയില്ലെന്നും ലോകത്ത് എവിടെയുള്ള മുസ്‌ലിംകൾക്കും പൗരത്വ നിയമത്തിലെ 6-ാം വകുപ്പ് പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകാം. സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ലഭിക്കുന്ന ഒരു അവകാശവും ഇല്ലാതെയാകുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി ഒരിക്കലും പിൻവലിക്കില്ലെന്നും ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വ്യക്തിയോ ഭയപ്പെടേണ്ട ആവശ്യമില്ല.ആരുടെയും പൗരത്വം എടുത്തു കളയുവാൻ ഈ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.എന്നിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങളും സമരങ്ങളും അരങ്ങേറുകയാണ്. ചില രാഷ്ട്രീയ പാർട്ടികൾ ഈ നിയമത്തെ പല രീതിയിൽ വ്യാഖ്യാനിച്ച് മുസ്‌ലിം സമൂഹത്തിനിടയിൽ ഭയാശങ്കയും മറ്റും വളർത്തുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തുന്നു. രാജ്യത്തിന്റെ ഭരണഘടനയുടെ 5 , 6, 7, 8, 9, 10, 11
അനുച്ഛേദങ്ങൾ പൗരത്വത്തെ സംബന്ധിച്ച് വ്യക്തമാകുന്നുണ്ട്.

ഭരണഘടനയുടെ 11 -ാം അനുഛേദം പൗരത്വത്തിനുള്ള അവകാശം പാർലമെന്റിൽ നിയമം വഴി ക്രമപ്പെടുത്താമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.അതോടൊപ്പം രാജ്യത്തിന്റെ ഭരണഘടനയുടെ 14, 15 അനുശ്ചേദങ്ങൾ രാജ്യത്തെ പൗരൻ്റെ തുല്യനീതി സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഈ ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ഈ രാജ്യത്ത് നിന്നും കാലങ്ങളായി ഇവിടെ ജീവിച്ചു വരുന്ന ഒരു സമൂഹത്തെ പറഞ്ഞുവിടാനോ പുറത്താക്കുവാനോ ഒരു കാരണവശാലും കഴിയില്ല. ഇതെല്ലാം നിലനിൽക്കുമ്പോഴും രാജ്യത്ത് പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താതെ നിയമത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് പൗരന് പഠിക്കുവാനുള്ള അവസരങ്ങളാണ് രാഷ്ട്രീയ പാർട്ടിക്കാർ ഉണ്ടാക്കിക്കൊടുക്കേണ്ടത് അല്ലാതെ ഒരു വിഭാഗത്തെ ഇതിന്റെ പേരിൽ ഭയാശങ്കപ്പെടുത്തുന്നത് തികഞ്ഞ പൗരാവകാശ ലംഘനം തന്നെയാണ്.

Previous Post

മുതിർന്ന സർക്കാർ ഉദ്യോഗസ്‌ഥരായ സുഖ്ബിർ സിങ്’ സന്ധുവും ഗ്യാനേഷ് കുമാറും പുതിയ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും

Next Post

പ്രമുഖ നടിക്ക് 130 കോടി രൂപയുടെ വായ്‌പ വാഗ്ദ‌ാനം ചെയ്‌ത്‌: 37 ലക്ഷം രൂപ തട്ടിയെടുത്ത കൊൽക്കത്ത സ്വദേശിയെ കൊച്ചി പൊലീസ് അറസ്‌റ്റ് ചെയ്തു

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
ജനമനസ്സുകളിൽ അസ്തമിക്കാത്ത വിപ്ലവജ്വാല: വി. എസ്. അച്യുതാനന്ദന് പ്രണാമാഞ്ജലി

July 21, 2026
ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

July 20, 2026
വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

July 16, 2026
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

യൂറോപ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; സ്പാനിഷ് ഫുട്ബോളിന്റെ വസന്തകാലം

July 20, 2026
കുവൈറ്റിന് പൂർണ്ണ പിന്തുണയറിയിച്ച് സൗദി അറേബ്യ; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

കുവൈറ്റിന് പൂർണ്ണ പിന്തുണയറിയിച്ച് സൗദി അറേബ്യ; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

0
യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

സൗദിക്ക് യൂറേനിയം സമൃദ്ധീകരണ ശേഷി നൽകാൻ അമേരിക്കൻ അനുമതി; കോടികളുടെ ആണവ കരാറുമായി ട്രംപ് സർക്കാർ

0
ബിഹാറിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിച്ചു: 14 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

തിരുവനന്തപുരം വെമ്പായത്തിൽ ബാറിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം: ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷും മരിച്ചു; മരണസംഖ്യ രണ്ടായി

0
15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചു; കർശന നിയമവുമായി ഫ്രാൻസ്

July 22, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

കുവൈറ്റിന് പൂർണ്ണ പിന്തുണയറിയിച്ച് സൗദി അറേബ്യ; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

കുവൈറ്റിന് പൂർണ്ണ പിന്തുണയറിയിച്ച് സൗദി അറേബ്യ; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

July 22, 2026
യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

സൗദിക്ക് യൂറേനിയം സമൃദ്ധീകരണ ശേഷി നൽകാൻ അമേരിക്കൻ അനുമതി; കോടികളുടെ ആണവ കരാറുമായി ട്രംപ് സർക്കാർ

July 22, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam