ഓട്ടോ സ്പെയർ പാർട്‌സ് ഫാക്ടറിയിലുണ്ടായ സ് ഫോടനത്തിൽ; 40 ഓളം തൊഴിലാളികൾക്ക് പൊള്ളലേറ്റ്
രേവാരി: ഹരിയാനയിൽ ഓട്ടോ സ്പെയർ പാർട്‌സ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 40 ഓളം തൊഴിലാളികളെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രേവാരി ജില്ലയിലെ വൻകിട വ്യാവസായിക കേന്ദ്രമായ ധരുഹേരയിലെ ലൈഫ്...
Read moreDetails







































