തിരുവനന്തപുരം കോൺഗ്രസിൻ്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചെറിയാൻ ഫിലിപ്പ് അധ്യക്ഷനായി മാധ്യമസമിതി രൂപീകരിച്ചതായി കെപിസിസി ആക്‌ടിങ് പ്രസിഡൻ്റ് എം.എം. ഹസൻ അറിയിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ് കൺവീനറാണ്. ഡോ എം.ആർ. തമ്പാൻ, أو الم ചാക്കോ, ബി.വി. പവനൻ, സിജി കടയ്ക്കൽ, പിരപ്പൻകോട് സുഭാഷ്, ബിഎസ് ഷിജു, നിസാർ മുഹമ്മദ്, എന്നിവരാണ് സമിതി അംഗങ്ങൾ
































