വസ്ത്രം അഴിച്ചുമാറ്റാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനം: സീനിയർ വിദ്യാർഥികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്
ലക്നോ: വസ്ത്രം അഴിച്ചുമാറ്റാൻ വിസമ്മതിച്ചതിന് ജൂനിയർ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർഥികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ഹാർകോർട്ട് ബട്ലർ ടെക്‌നിക്കൽ യൂണിവേഴ് സിറ്റിയിലെ...
Read moreDetails








































