കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച്: ജനക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഛത്തീസ്ഗഡിലെ റായ്പൂരിൽ ജനക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കന്നുകാലികളെ വിൽക്കുന്നതിനിടയിലാണ് സംഭവം. ആക്രമണത്തിനിരയായ ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു....
Read moreDetails






































