• About
  • Contact
Thursday, June 18, 2026
Kaalathinoppam
  • Login
  • കേരളം
    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    മുല്ലപ്പെരിയാർ തർക്കം: തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ചയ്ക്ക് കേരളം

    പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

    ബജറ്റ് തിരക്ക്: മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാനാകില്ല; സന്ദർശകർക്ക് നിയന്ത്രണം

    സ്ത്രീസൗഹൃദ യാത്രയ്ക്ക് പുതിയ തുടക്കം; ‘പ്രിയദർശിനി’ പദ്ധതിയുമായി സംസ്ഥാന സർക്കാർ

    വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

    ചിരിയുടെയും ഭാവപ്പകർച്ചകളുടെയും ആകാശക്കറുപ്പ്: സലിം കുമാറിന് പ്രണാമം

    ​​ആ ചിരി ഇനി ഓർമ്മകളിൽ മാത്രം; വിതുമ്പലോടെ കേരളം പ്രിയനടന് വിടചൊല്ലി

    കേരളത്തിൽ 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല; പരിശോധന ശക്തമാക്കാൻ എംവിഡി

    • നാട്ടുവർത്തമാനം
  • ദേശീയം
    ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

    സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

    കെ അണ്ണാമലൈയെയും സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന്: അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ ചുമതലകളിൽ നിന്ന് നീക്കി

    അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 50 ലക്ഷം അംഗങ്ങൾ

    പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

    പുനരധിവാസമില്ലാതെ ഹക്കർമാരെ ഒഴിപ്പിക്കുന്നതിനെതിരെ കൊൽക്കത്തയിൽ പ്രതിഷേധമിരമ്പി; ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്

    ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

    നന്ദിഗ്രാമിലെ തോൽവി: കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് മമത ബാനർജി

    ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

  • വിദേശം
    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home നാട്ടുവർത്തമാനം
Home നാട്ടുവർത്തമാനം

ചോർന്നൊലിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം: പെരുമാറ്റച്ചട്ടം കഴിഞ്ഞു’ ഇനിയും എന്താണ് തടസ്സം

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
June 8, 2024
in നാട്ടുവർത്തമാനം
0
ചോർന്നൊലിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം: പെരുമാറ്റച്ചട്ടം കഴിഞ്ഞു’  ഇനിയും എന്താണ് തടസ്സം
0
SHARES
23
VIEWS
Share on FacebookShare on Twitter
Share

എടത്വ: ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി കുത്തിയിരിപ്പ് സമരം ഉൾപ്പെടെ എടത്വ വികസന സമിതി നടത്തിയെങ്കിലും അധികൃതർ ഇതൊന്നും അറിഞ്ഞില്ലയെന്ന ഭാവത്തിലാണ്.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്കാണ് നിർവഹണ ചുമതല.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്.റോഡ് വികസനത്തിന്റെ പേരില്‍ ടൗണിൽ ഉണ്ടായിരുന്ന തണൽ മരവും വെട്ടിക്കളഞ്ഞു. മഴക്കാലം ശക്തമായതോടെ ജനം ദുരിതത്തിലാണ്.

എടത്വാ പാലത്തിലെ ഗതാഗത തടസ്സം ശാശ്വതമായി പരിഹരിക്കാൻ പാലത്തിന്റെ വശങ്ങളില്‍ നടപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് എടത്വ വികസന സമിതി നിവേദനം നല്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഉള്ളതിനാൽ പ്രതിദിനം നൂറ്‌ കണക്കിന്‌ ആളുകൾ കടന്നുപോകുമ്പോൾ ശക്തമായ ഗതാഗത കുരുക്കാണ് ഇവിടെ സംഭവിക്കുന്നത്. പാലത്തിലെ കേബിൾ പൈപ്പുകൾ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപെട്ടു.എടത്വ പാലത്തിന്റെ വശത്ത് നടപ്പാത നിർമ്മിക്കുന്ന പ്രവർത്തി മൂന്നാം ഘട്ടത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആയതിന്റെ ചുമതല കെആർഎഫ്ബി ആലപ്പുഴയ്ക്കാണ്. അതിന് മുന്നോടിയായിട്ടാണ് പാലത്തിന്റെ കൈവരികളിലൂടെ ചേർന്ന് കടന്ന് പോകുന്ന ടെലിഫോൺ കേബിളുകൾ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കുഴലുകൾ മാറ്റി സ്ഥാപിക്കുവാൻ കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ബിഎസ്എൻഎൽ ഓഫി സിലേക്ക് 2022 മാർച്ച് 2നും 2022 സെപ്‌റ്റംബർ 16 നും നിർദ്ദേശം നല്കിയെങ്കിലും യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല.

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുടെ ഒന്നാം ഘട്ടത്തിൻ്റെ അടങ്കൽ തുക 70.75 കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ട് 2020 ജനുവരി 15ന് ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണം പൂർത്തിയാക്കുകയും പരിപാലന കാലാവധി 2023 ജനുവരി 15ന് അവസാനിക്കുകയും ചെയ്തു

രണ്ടാം ഘട്ടത്തിൻ്റെ അടങ്കൽ തുക 46.40 കോടി രൂപയാണ്.ബഗോറ കൺസ്ട്രഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാർ ഏറ്റെടുത്തത്. നിർമ്മാണം 2022 ഡിസംബർ 1ന് അവസാനിച്ചു.പരിപാലന കാലാവധി 2025 ഡിസംബർ 1ന് അവസാനിക്കുമെന്ന് വിവരവകാശ രേഖ വ്യക്തമാക്കുന്നു.

Previous Post

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ: പോലീസ് കുറ്റപത്രം സമർപ്പിച്ചു

Next Post

അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 മരണം

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
രണ്ടു വയസുകാരിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 മരണം

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ഭൂകമ്പം; മമതയ്ക്ക് വൻ തിരിച്ചടി, സായോണിയും യൂസഫ് പത്താനും ഉൾപ്പെടെ 19 എംപിമാർ വിമത പാളയത്തിൽ!

June 12, 2026
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

അവർക്കായി നമ്മൾ മിണ്ടാതിരിക്കരുത്! കേരളത്തിലെ ഏറ്റവും വലിയ ആനയ്ക്ക് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവ്”

June 14, 2026
വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

June 13, 2026
തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

June 14, 2026
ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

0
കെ അണ്ണാമലൈയെയും സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന്: അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ ചുമതലകളിൽ നിന്ന് നീക്കി

അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 50 ലക്ഷം അംഗങ്ങൾ

0
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

നടപടിക്രമങ്ങളിൽ കുടുങ്ങുന്ന നീതി: ഇന്ത്യൻ ജുഡീഷ്യറിക്ക് വേണ്ടത് വെറും ജഡ്ജിമാരെയല്ല, സാങ്കേതികവിദ്യയാണ്

0
പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

0
ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

June 18, 2026

June 17, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

June 18, 2026
കെ അണ്ണാമലൈയെയും സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന്: അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ ചുമതലകളിൽ നിന്ന് നീക്കി

അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 50 ലക്ഷം അംഗങ്ങൾ

June 18, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam