Saturday, June 6, 2026

പുതിയ വാർത്തകൾ

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്നാഥ് സിംഗും മൂന്നാമനായി അമിത്...

Read moreDetails

ബൈക്ക് യാത്രികനായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച: കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കടുത്തുരുത്തി : ബൈക്ക് യാത്രികനായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഭഗവതിമഠം അമ്പലത്തിന് സമീപം മേലുക്കുന്നേൽ...

Read moreDetails

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കുറവിലങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ഓരത്ത് വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ഉലഹന്നാൻ...

Read moreDetails

പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ കുറിച്ച്: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിച്ചു

തന്‍റെ നീണ്ട 18 വർഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ കുറിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഈ പോസ്റ്റ് അദ്ദേഹം പിൻവലിച്ചു....

Read moreDetails

നാലു വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്

നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കസബ പോലീസിന്റേതാണ് നടപടി. കുടുംബത്തർക്കങ്ങൾ മുതലെടുത്ത്...

Read moreDetails

താൻ കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയെന്ന വാർത്തകൾ നിഷേധിച്ച്: ശശി തരൂർ

താൻ കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂർ. ഒരു പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും ശശി തരൂർ അറിയിച്ചു. തിരുവനന്തപുരത്തെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ...

Read moreDetails

ഒഡീഷയിൽ ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതാ എംഎൽഎ: കോൺഗ്രസിൻ്റെ സോഫിയ ഫിർദൗസ്

ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതാ എംഎൽഎയായി കോൺഗ്രസിൻ്റെ സോഫിയ ഫിർദൗസ് ചരിത്രം രചിച്ചു. മാനേജ്‌മെൻ്റിലും സിവിൽ എഞ്ചിനീയറിംഗിലും ബിരുദധാരിയായ സോഫിയ (32) ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ...

Read moreDetails

ബി ഹരികുമാറിന് വൈഎംസിഎ സർ ജോർജ് വില്യംസ് ഗ്രാമ പ്രഭ പുരസ്കാരം സമർപ്പിച്ചു

എടത്വ : വൈ എം സി എ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടത്വാ പഞ്ചായത്തു തലത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ.എസ് ശ്രീജിത്ത് (മൃഗക്ഷേമം),...

Read moreDetails

മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവുംപരിസ്ഥിതി ഞായർ ദിനാചരണവും ഇന്ന്

നിരണം : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യുടെ നേതൃത്വത്തില്‍പ്രകൃതി സ്നേഹിയും ആത്മീയ ആചാര്യനും ഭാഗ്യസ്മരണിയനുമായ മോറാൻ മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ...

Read moreDetails

റെക്കാഡ് കുറിച്ച്: നരേന്ദ്രമോദിയുടെ എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകുന്ന റെക്കാഡ് കുറിച്ച്. നരേന്ദ്രമോദിയുടെ എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് 7, 15ന് രാഷ്ട്രപതി ദ്രൗപദി...

Read moreDetails

വിഐപി സംസ്‌കാരം കാണിക്കാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

ലക്നോ: വിഐപി സംസ്‌കാരം കാണിക്കാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. പ്രവർത്തനങ്ങളിൽ വിഐപി സംസ്‌കാരം പ്രതിഫലിപ്പിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും...

Read moreDetails

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞു: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് പ്രതികൾക്ക് പരോൾ

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് പ്രതികൾക്ക് പരോൾ. മ നോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ...

Read moreDetails
Page 154 of 371 1 153 154 155 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.