കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന: കടക്കാരന്‍ എക്‌സൈസിന്‍റെ പിടിയിലായി
കുറ്റിച്ചിറ: കുറ്റിച്ചിറയില്‍ കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന നടത്തിയ കടക്കാരന്‍ എക്‌സൈസിന്‍റെ പിടിയിലായി. കുറ്റിച്ചറ ജംഗ്ഷനില്‍ കോഴിക്കട നടത്തുന്ന കല്ലിങ്ങപ്പുറം രതീഷ് (40) ആണ് പിടിയിലായത്. കോഴിക്കടയില്‍...
Read moreDetails








































