• About
  • Contact
Monday, June 29, 2026
Kaalathinoppam
  • Login
  • കേരളം
    ശബരിമല കേസ് സി.ബി.ഐക്ക് വിടണം; ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

    മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

    മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ നിർണായക രേഖകൾ മുൻനിർത്തി

    ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

    വൈപ്പിനിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു; ആളപായമില്ല

    മന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: ശിവഗിരി മഠത്തിലെത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്; വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ

    PM SHRI പദ്ധതി: സംസ്ഥാനങ്ങൾക്ക് പിന്തിരിയാൻ അവകാശമുണ്ടോ? കേന്ദ്രത്തിന് നിർബന്ധിക്കാനാകുമോ? അറിയേണ്ടതെല്ലാം…

    • നാട്ടുവർത്തമാനം
  • ദേശീയം
    ശബരീശൻ നിയമനടപടിയിലേക്ക്; ടി.വി.കെ മന്ത്രിമാർക്ക് വക്കീൽ നോട്ടീസ് അയച്ചു

    മദ്യപിച്ച വരനോടൊപ്പം ജീവിതമില്ല’; താലിക്കെട്ടിന് തൊട്ടുമുമ്പ് വിവാഹം വേണ്ടെന്നുവെച്ച് 22-കാരി, ധീരതയ്ക്ക് പോലീസിന്റെ ആദരവ്

    ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും: യു.എസ്

    രാജസ്ഥാനിലും ഏക സിവിൽ കോഡ്; കരട് നിയമം തയ്യാറാക്കാൻ മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി

    ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു

    തിരുവള്ളൂരിൽ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ അമോണിയ വാതകച്ചോർച്ച: 60-ലധികം തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത, പലരുടെയും നില ഗുരുതരം

    ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

  • വിദേശം
    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    അമേരിക്ക-ഇറാൻ സൈനിക ഏറ്റുമുട്ടലിന് താല്ക്കാലിക വിരാമം; ദോഹയിൽ ചൊവ്വാഴ്ച ഉന്നതതല ചർച്ച

    സായുധ സംഘർഷങ്ങളിൽ കുട്ടികളുടെ സംരക്ഷണം അന്താരാഷ്ട്ര ഉത്തരവാദിത്തം: സൗദി അറേബ്യ

    സെക്ഷൻ 301 അന്വേഷണം പൂർത്തിയായാൽ യുഎസ് താരിഫ് പഴയ നിലയിലേക്ക്; ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ നിർണായക സൂചന

    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    പണമാണഖിലസാരമൂഴിയിൽ

    പണമാണഖിലസാരമൂഴിയിൽ

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home നാട്ടുവർത്തമാനം
Home നാട്ടുവർത്തമാനം

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് സ്വീകരണം

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
July 1, 2024
in നാട്ടുവർത്തമാനം
0
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് സ്വീകരണം
0
SHARES
21
VIEWS
Share on FacebookShare on Twitter
Share

നിരണം:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ആയി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് സ്വീകരണം നല്കും.

ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ നേതൃത്വത്തിൽ വിവിധ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് സ്വീകരണം.

കേരളം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും.ചടങ്ങിൽ ആത്മീക- സാമൂഹിക സാംസ്കാരിക പൊതു പ്രവർത്തന രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

ഇത് സംബന്ധിച്ച് നടന്ന ആലോചന യോഗത്തിൽ ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള ,അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു.

പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ ഗ്രാമത്തിൽ കൈതപ്പത്താളിൽ (ഒറേത്ത്) കുടുംബത്തിലെ മത്തായി മത്തായിയുടെയും മേരിക്കുട്ടി മത്തായിയുടെയും ഏഴു മക്കളിൽ ആറാമനായി ജനിച്ച സാമുവൽ മാത്യു
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അടുത്ത ആറ് വർഷം, ദരിദ്രരെ സേവിക്കുന്നതിനും ഉത്തരേന്ത്യയിൽ ദൈവസ്നേഹത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി ജീവിതം സമർപ്പിച്ചു.

1987-ൽ ദൈവശാസ്ത്രത്തിൽ ബിരുദവും 1992- ൽ ബിരുദാനന്തര ബിരുദവും 2007-ൽ ഡോക്റേറ്റും നേടി.1993 മുതൽ 2003 വരെ സെൻ്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപക പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.

997-ൽ ഡീക്കനായും 2003-ൽ ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയിൽ നിന്നും കശീശാ പട്ടവും സ്വീകരിച്ചു. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിൻ്റെ ജനറൽ സെക്രട്ടറിയായി 3 വർഷം സേവനമനുഷ്ഠിച്ച ശേഷം 2006-ൽ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ കൈവെപ്പിനാൽ സാമുവൽ മോർ തെയോഫിലോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി.പിന്നീടുള്ള വർഷങ്ങൾ അദ്ദേഹം സഭയുടെ മംഗലാപുരം – ചെന്നൈ ഭദ്രാസന ബിഷപ്പായും പിന്നീട് പരിശുദ്ധ സിനഡിൻ്റെ സെക്രട്ടറിയായും 2017-ൽ ചെന്നൈ ആർച്ച് ബിഷപ്പായും ഉയർത്തപ്പെട്ടു. അവിടെ മംഗലാപുരം, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ ഭദ്രാസനങ്ങളുടെ മേൽനോട്ടത്തിൽ തുടർന്നു. 2015 ലും 2021 ലും ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും സമയത്ത്, ദുരിതബാധിതരായ ആളുകളെ സേവിക്കാൻ അദ്ദേഹം തൻ്റെ ഭദ്രാസനങ്ങളിൽ നിന്ന് സന്നദ്ധപ്രവർത്തകരുടെ ടീമുകളെ സംഘടിപ്പിച്ച് രക്ഷാപ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും ഏർപ്പെട്ടു.

2024 ജൂൺ 22 ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് ആഗോള സഭാ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ പരമാധ്യക്ഷൻ ആയി മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത സ്ഥാനാരോഹണം ചെയ്തു.

Previous Post

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്: 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍

Next Post

ജില്ലയിൽ പുതിയ നിയമത്തിന്റെ ആദ്യ കേസ് ചിങ്ങവനത്തും, ക്രൈം കേസ് ഗന്ധിനഗറും രജിസ്റ്റര്‍ ചെയ്തു

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നിർത്തി വെക്കണമെന്ന് ഡൽഹി ബാർ കൗൺസിൽ: ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി

ജില്ലയിൽ പുതിയ നിയമത്തിന്റെ ആദ്യ കേസ് ചിങ്ങവനത്തും, ക്രൈം കേസ് ഗന്ധിനഗറും രജിസ്റ്റര്‍ ചെയ്തു

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
പമ്പയുടെ ഓളപ്പരപ്പിൽ നാളെ ആവേശപ്പൂരം; കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി

June 28, 2026
മാട്രിമോണിയൽ സൈറ്റുകൾ വഴി ലക്ഷങ്ങളുടെ തട്ടിപ്പ്: ആലുവ സ്വദേശിനി ഷംല ഷമീർ പെരുമ്പാവൂരിൽ പിടിയിൽ

June 23, 2026
സർക്കാർ ജോലിക്ക് വേണ്ടി സ്വന്തം പിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ!

സർക്കാർ ജോലിക്ക് വേണ്ടി സ്വന്തം പിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ!

June 28, 2026
വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

June 27, 2026
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിക്ക് ഹൈക്കോടതി നോട്ടീസ്; പ്രോസിക്യൂഷന് രൂക്ഷവിമർശനം

0
ശബരീശൻ നിയമനടപടിയിലേക്ക്; ടി.വി.കെ മന്ത്രിമാർക്ക് വക്കീൽ നോട്ടീസ് അയച്ചു

ശബരീശൻ നിയമനടപടിയിലേക്ക്; ടി.വി.കെ മന്ത്രിമാർക്ക് വക്കീൽ നോട്ടീസ് അയച്ചു

0
യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

അമേരിക്ക-ഇറാൻ സൈനിക ഏറ്റുമുട്ടലിന് താല്ക്കാലിക വിരാമം; ദോഹയിൽ ചൊവ്വാഴ്ച ഉന്നതതല ചർച്ച

0
ഗായകൻ മിവാ അകിഹിറോ അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് ജന്മനാടായ നാഗസാക്കി

June 29, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിക്ക് ഹൈക്കോടതി നോട്ടീസ്; പ്രോസിക്യൂഷന് രൂക്ഷവിമർശനം

June 29, 2026
ശബരീശൻ നിയമനടപടിയിലേക്ക്; ടി.വി.കെ മന്ത്രിമാർക്ക് വക്കീൽ നോട്ടീസ് അയച്ചു

ശബരീശൻ നിയമനടപടിയിലേക്ക്; ടി.വി.കെ മന്ത്രിമാർക്ക് വക്കീൽ നോട്ടീസ് അയച്ചു

June 29, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam