Friday, June 12, 2026

ക്രൈം സ്റ്റോറി

ക്രൈം സ്റ്റോറി

നിരന്തരമായി പീഡനം; 50 കാരനെ കൊലപ്പെടുത്തി 15 കാരന്‍

മുസാഫർനഗറിൽ 50 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 15കാരൻ കസ്റ്റഡിയിൽ. തന്നെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം...

Read moreDetails

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്: സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി; സലീമിൻ്റെ ഡിഎൻഎ പരിശോധിക്കാനൊരുങ്ങി പോലീസ്

പ്രതി കുടക് സ്വദേശി പിഎ സലീം തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ശാസ്ത്രീയമായി തെളിയുക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധനയ്ക്ക വിധേയമാക്കുന്നത്. നടപടികളുടെ ഭാഗമായി സലീമിൻ്റെ രക്തവും മുടിയും ശേഖരിക്കാൻ ഹോസ്ദുർഗ്...

Read moreDetails

പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ഇഴയുന്നു

വൃക്ക തട്ടിപ്പിനിരയായ യുവതിയെ അവയവ മാഫിയയിൽപ്പെട്ട ഇടനിലക്കാർ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ഇഴയുന്നു. സംഭവത്തി ൽ നാലു പേർക്കെതിരേ പനങ്ങാട് പോലീസ് കേസെടുത്തെങ്കിലും ഇനിയും പ്രതികളുടെ മൊഴി...

Read moreDetails

മധുരയിൽ ഒൻപതുവയസുകാരനെ 13കാരൻ കുത്തിക്കൊലപ്പെടുത്തി

മധുര: തമിഴ്നാട് മധുരയിൽ ഒൻപതുവയസുകാരനെ 13കാരൻ കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശിയായ ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബീഹാർ സ്വദേശിയായ 13 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേരും...

Read moreDetails

വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആണ്‍മക്കള്‍ അച്ഛനെ: കുത്തിക്കൊന്നു

മുംബൈ: തങ്ങളുടെ വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആണ്‍മക്കള്‍ അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുല്‍(50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നത്. സംഭവത്തില്‍ സമ്പത്തിന്റെ...

Read moreDetails

പാളയത്ത് മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം പാളയത്ത് മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ നിമൺകര സ്വദേശി അഖിൽ (23) ആണ് എക്‌സൈസ് സ്പെഷൽ സ്ക്വാഡിൻ്റെ പിടിയിൽ. രാത്രിയിൽ സ്‌കൂട്ടറിൽ മയക്കുമരുന്ന് വിൽപ്പനയ്ക്കിറങ്ങിയപ്പോഴാണ് യുവാവിപിടിലായത്. ഇയാളിൽ...

Read moreDetails

13 വയസ്സുകാരിയെ സ്കൂളിൽ വച്ച് സഹപാഠി ബലാത്സംഗം ചെയ്തു

ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ 13 വയസ്സുകാരിയെ സ്‌കൂളിൽ വച്ച് സഹപാഠി ബലാത്സംഗം ചെയ്തു. മേയ് 15നായിരുന്നു സംഭവം. അധ്യാപകരോ ജീവനക്കാരോ ഇല്ലാതിരുന്ന ക്ലാസ് മുറിയിൽ വെച്ച് 15...

Read moreDetails

ഹോം ഗാർഡിനെ കയ്യേറ്റം ചെയ്ത കേസില്‍ 49 കാരൻ അറസ്റ്റിൽ

കുറവിലങ്ങാട്: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കാഞ്ഞിരത്താനം ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49)...

Read moreDetails

യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

ഈരാറ്റുപേട്ട: യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇല്ലിമൂലഭാഗത്ത് കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) എന്നയാളെയാണ് ഈരാറ്റുപേട്ട...

Read moreDetails

പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍

പാലാ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ അന്തിനാട് ഭാഗത്ത് പരമല വീട്ടിൽ സിബി ജോസഫ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്....

Read moreDetails
Page 62 of 112 1 61 62 63 112
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.