തിരുവനന്തപുരം പാളയത്ത് മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ നിമൺകര സ്വദേശി അഖിൽ (23) ആണ് എക്‌സൈസ് സ്പെഷൽ സ്ക്വാഡിൻ്റെ പിടിയിൽ.
രാത്രിയിൽ സ്‌കൂട്ടറിൽ മയക്കുമരുന്ന് വിൽപ്പനയ്ക്കിറങ്ങിയപ്പോഴാണ് യുവാവിപിടിലായത്. ഇയാളിൽ നിന്ന് 11.0833 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാ യും കണ്ടെടുത്തു.
അരഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് എൻഡിപിഎസ് നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. മോഷണ കേസിലും, ക ഞ്ചാറി കേസിലും അഖിൽ മുൻപും പ്രതിയായിട്ടുണ്ട്.































