Saturday, June 13, 2026

നാട്ടുവർത്തമാനം

വീട്ടുമുറ്റത്ത്​ പുലി; മുക്കന്നൂരിൽ

അ​ങ്ക​മാ​ലി: ഏ​ഴാ​റ്റു​മു​ഖം വ​ന​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ലി​വ് മൗ​ണ്ട് ഭാ​ഗ​ത്ത് അ​ർ​ധ​രാ​ത്രി വീ​ടി​ന് മു​റ്റ​ത്ത് പു​ലി​യി​റ​ങ്ങി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ ഒ​ലി​വ് മൗ​ണ്ടി​ലെ ആ​ഞ്ഞി​ലി​ക്ക​ൽ...

Read moreDetails

കോഴിത്തല ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചു. വാങ്ങിയ നാലു ബിരിയാണിയില്‍ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു....

Read moreDetails

രണ്ടു പേർക്ക് പരിക്ക്; നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലേക്ക് പാഞ്ഞുകയറി

വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ക്രെയിനിലേക്ക് പാഞ്ഞുകയറി അപകടം. തിരുവനന്തപുരത്താണ് സംഭവം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വനിതാ ഡോക്ടർക്കും മകൾക്കുമാണ് പരിക്കേറ്റത്. വാമനപുരം സ്വദേശിയും നിംസ്...

Read moreDetails

ചിക്കൻ ബിരിയാണിയിൽ; പീസിന് പകരം കോഴിത്തല

ഹോട്ടലില്‍ നിന്നും പാഴ്‌സലായി വരുത്തിയ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയതായി പരാതി. തിരൂര്‍ ഏഴൂര്‍ പിസി പടിയിലെ അദ്ധ്യാപിക കളരിക്കല്‍ പ്രതിഭ ഓര്‍ഡര്‍ ചെയ്തു വീട്ടിലേക്ക് വരുത്തിയ നാല്...

Read moreDetails

പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്തളം മണ്ഡലം 39-അം വർഷിക സമ്മേളനം പന്തളം അറത്തിൽ മാർത്തോമ്മാ പാരിഷ് ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി...

Read moreDetails

കോസ്റ്റ്ഗാർഡ് കപ്പൽ ‘സമർ’ പ്രവർത്തനം അവസാനിപ്പിച്ചു

കൊ​ച്ചി: നീ​ണ്ട 27 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു ശേ​ഷം ഇ​ന്ത്യ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് ക​പ്പ​ലാ​യ ഐ.​സി.​ജി.​എ​സ് സ​മ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ഫോ​ർ​ട്ട്കൊ​ച്ചി കോ​സ്റ്റ്ഗാ​ർ​ഡ് ജെ​ട്ടി​യി​ൽ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ഡീ​ക​മീ​ഷ​നി​ങ്...

Read moreDetails

മൂ​ടി​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണ് കു​തി​ര​ക്ക്​ പ​രി​ക്ക്.

മ​ര​ട്: നെ​ട്ടൂ​രി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മൂ​ടി​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണ് കു​തി​ര​ക്ക്​ പ​രി​ക്ക്. നെ​ട്ടൂ​ര്‍ 28ാം ഡി​വി​ഷ​നി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന മി​യ-​റി​യ റി​സോ​ര്‍ട്ടി​ലെ കു​തി​ര​യാ​ണ് മൂ​ടി​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണു ഗു​രു​ത​ര...

Read moreDetails

കെഎസ്‌യു ഇന്ന് ഹൈക്കോടതിയിലേയ്‌ക്ക്; കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദം

കേരള വര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവത്തിൽ കെഎസ്‍യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ കൗണ്ടിംഗ്...

Read moreDetails

എടത്വ വികസന സമിതിയുടെ സമരം ഫലം കണ്ടു; കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ നിലനിർത്തും.

കായംകുളം: കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ തന്നെ നിലനിർത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വേദിയിൽ പ്രഖ്യാപിച്ചു.കായംകുളത്ത് അനുവദിച്ച കേരള...

Read moreDetails

തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

എടത്വ: തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ വള്ള...

Read moreDetails
Page 48 of 51 1 47 48 49 51
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.