Sunday, June 28, 2026

കോടതി വാർത്ത

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ആശ്വാസം; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

ആലപ്പുഴ:* മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ ഗൺമാൻമാർ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആലപ്പുഴ സെഷൻസ് കോടതി...

Read moreDetails

അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു; തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ...

Read moreDetails

സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡിക്ക് അന്വേഷണം തുടരാം, അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി:* കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് (CMRL) വൻ തിരിച്ചടി. കമ്പനിക്കെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ഇതോടെ സിഎംആർഎല്ലുമായി...

Read moreDetails

താൽക്കാലിക ജീവനക്കാർക്കും പെൻഷന് അർഹതയുണ്ട്; ചരിത്രവിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി:* പതിറ്റാണ്ടുകളായി താൽക്കാലിക തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക്, അവരുടെ ജോലി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി. പെൻഷൻ എന്നത് ഭരണാധികാരികളുടെ കാരുണ്യമോ...

Read moreDetails

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ...

Read moreDetails

ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി.

ഹമീദ് നേരത്തെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ശ്വാസ തടസ്സം ഉൾപ്പെടെ ഉള്ള അസുഖങ്ങൾ...

Read moreDetails

തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. 

തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ഇതിനായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ്...

Read moreDetails

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ...

Read moreDetails

അയ്യായിരം രൂപ കൈക്കൂലി വാങ്ങിച്ച കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിനെ ഏഴ് വർഷം കഠിന തടവും പിഴയും

മലപ്പുറം: അയ്യായിരം രൂപ കൈക്കൂലി വാങ്ങിച്ച കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിനെ ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ...

Read moreDetails

ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരെ ശ്രീകുമാര്‍ മേനോൻ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. കേസിൽ...

Read moreDetails
Page 2 of 18 1 2 3 18
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.