നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂർ ജാമ്യത്തിനെതിരെ സർക്കാർ തടസ ഹർജി ഫയൽ ചെയ്തു: സുപ്രീംകോടതിയിൽ
ലൈംഗികാതിക്രമക്കേസില്‍ ഒളിവിൽ പോയ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തു. സുപ്രീംകോടതിയിൽ ഓൺലൈനായിയാണ് സർക്കാർ ഹർജി നൽകിയത്. സർക്കാരിനു വേണ്ടി...







































