മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് തമിഴ്‌നാട്ടിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമനം
ചെന്നൈ: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് തമിഴ്‌നാട്ടിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമനം. തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി നിയമന ഉത്തരവിറക്കി. കേരളത്തിൽ...










































