Saturday, June 20, 2026
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാനുമുള്ള സാധ്യത: ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി തിമസിക്കണം മുഖ്യമന്ത്രി

നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണമെന്ന്; മുഖ്യമന്ത്രി പിണറായി വിജയൻ

നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് അവയെ പുരോഗമനോൻമുഖമായി ഉപയോഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറാ യി വിജയൻ. വരും കാലം നിർമിത ബുദ്ധിയുടെ കാലഘട്ടമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവയുടെ...

ആൺസുഹൃത്തിൻ്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഡോക്ടറായ യുവതി അറസ്റ്റിൽ

മൂന്നു വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പിതാവ് വൈദ്യൻ അറസ്റ്റിൽ

മാനന്തവാടി പനമരം സ്വദേശിയായ മൂന്നു വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ മുഹമ്മദ് അസാൻ ആണ് മതിയായ ചികിത്സ കിട്ടാതെ മരിച്ചത്....

ലോറിയുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ലോറിയുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഏറ്റുമാനൂർ : ലോറിയുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കൊട്ടൂർ ഭാഗത്ത് തൈക്കാട്ടിൽ വീട്ടിൽ വിശാൽ റാവത്ത് (20), പട്ടാമ്പി...

സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി സബ് കോടതി ജപ്തി ചെയ്തു

എകെജി സെൻറർ അക്രമണം; അറസ്റ്റിലായ സുഹൈൽ ഷാജൻ്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും

എകെജി സെൻ്റർ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുഹൈൽ ഷാജൻ്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ജു ഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ്...

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും വ്യോമസേനയുടെ പ്രത്യേക വിമാ നത്തിൽ ശനിയാഴ്ച്ച രാവിലെ 10.55 ന് ഉപരാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിൽ...

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കള്ളക്കടത്തിന് കൂട്ടുനിന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ പിടിയിൽ

കൊച്ചി: കള്ളക്കടത്തിന് കൂട്ടുനിന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ പിടിയിൽ കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിൻ ആണ് പിടിയിലായത്. ഡിആർഐ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാൾ കള്ളക്കടത്ത് സ്വർണം...

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ: പോലീസ് കുറ്റപത്രം സമർപ്പിച്ചു

ഏറെ വിവാദം ഉണ്ടാക്കിയ: പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം

പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഏറെ വിവാദമായ സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പാനൂര്‍ ബോംബ്...

ബിഎസ്പിയെ സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിനെ ബൈക്കിൽ എത്തിയ അജ്ഞാതരായ ആറു പേർ ചേർന്ന് വെട്ടി കൊലപ്പെടുത്തി

ബിഎസ്പിയെ സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിനെ ബൈക്കിൽ എത്തിയ അജ്ഞാതരായ ആറു പേർ ചേർന്ന് വെട്ടി കൊലപ്പെടുത്തി

മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്‌ട്രോങ്ങിനെയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ചെന്നൈയിലെ പെരമ്പൂരിലെ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപം അജ്ഞാതരായ ആറ് പേർ വെട്ടിക്കൊലപ്പെടുത്തിയതായി...

മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാനുമുള്ള സാധ്യത: ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി തിമസിക്കണം മുഖ്യമന്ത്രി

മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ; മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു.

സംസ്ഥാനത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു.വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. "സ്വിമ്മിംഗ്...

ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം: എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടു. എംവി ഗോവിന്ദൻ

സിപിഎം ജനത്തെ അകറ്റുന്ന എല്ലാ ശൈലികളും തിരുത്തും; അതിൽ നേതാക്കളുടെ അഹംഭാവവും വരും എം.വി.ഗോവിന്ദൻ

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സംസ്ഥാന സമിതി റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്‌തവ വിരുദ്ധമെ ന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംസ്ഥാന നേതൃത്വത്തിന്റെ...

Page 151 of 448 1 150 151 152 448
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.