തിമിംഗല ഛർദിയുമായി ലക്ഷദ്വീപിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ
കൊച്ചി: തിമിംഗല ഛർദിയുമായി ലക്ഷദ്വീപിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ. എറണാകുളത്തുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽനിന്നാണ് ഇവരെ പിടികൂടിയത്. ലക്ഷദ്വീപ് ചെതലാത്തുദ്വീപ് സ്വദേശി മുഹമ്മദ് നൗഷാദ് ഖാൻ,...



































