വയനാട് പുനരധിവാസം: മുസ്ലിംലീഗ് 100 വീടുകൾ നിർമ്മിച്ചു നൽകും
വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 100 വീടുകൾ മുസ്‌ലിംലീഗ് നിർമ്മിച്ച് നൽകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. അതിജീവനത്തിന് ആവശ്യമായ വിവിധോദ്ദേശ്യ പദ്ധതികളാണ് മുസ്‌ലിംലീഗിന്റെ പുനരധിവാസ...





































