• About
  • Contact
Friday, June 19, 2026
Kaalathinoppam
  • Login
  • കേരളം
    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    മുല്ലപ്പെരിയാർ തർക്കം: തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ചയ്ക്ക് കേരളം

    പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

    ബജറ്റ് തിരക്ക്: മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാനാകില്ല; സന്ദർശകർക്ക് നിയന്ത്രണം

    സ്ത്രീസൗഹൃദ യാത്രയ്ക്ക് പുതിയ തുടക്കം; ‘പ്രിയദർശിനി’ പദ്ധതിയുമായി സംസ്ഥാന സർക്കാർ

    വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

    ചിരിയുടെയും ഭാവപ്പകർച്ചകളുടെയും ആകാശക്കറുപ്പ്: സലിം കുമാറിന് പ്രണാമം

    ​​ആ ചിരി ഇനി ഓർമ്മകളിൽ മാത്രം; വിതുമ്പലോടെ കേരളം പ്രിയനടന് വിടചൊല്ലി

    കേരളത്തിൽ 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല; പരിശോധന ശക്തമാക്കാൻ എംവിഡി

    • നാട്ടുവർത്തമാനം
  • ദേശീയം
    ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

    സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

    കെ അണ്ണാമലൈയെയും സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന്: അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ ചുമതലകളിൽ നിന്ന് നീക്കി

    അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 50 ലക്ഷം അംഗങ്ങൾ

    പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

    പുനരധിവാസമില്ലാതെ ഹക്കർമാരെ ഒഴിപ്പിക്കുന്നതിനെതിരെ കൊൽക്കത്തയിൽ പ്രതിഷേധമിരമ്പി; ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്

    ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

    നന്ദിഗ്രാമിലെ തോൽവി: കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് മമത ബാനർജി

    ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

  • വിദേശം
    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ലോക വർത്തമാനം
Home ലോക വർത്തമാനം

അവകാശ സംരക്ഷണത്തിന് സംഘടിത; സമരം

Dr. Abraham Chettissery by Dr. Abraham Chettissery
December 10, 2023
in ലോക വർത്തമാനം
0
അവകാശ സംരക്ഷണത്തിന് സംഘടിത; സമരം
0
SHARES
43
VIEWS
Share on FacebookShare on Twitter
Share

ഇന്ന് ഡിസംബർ പത്ത്. അന്തർദ്ദേശീയ മനുഷ്യാവകാശദിനം. മനുഷ്യാവകാശ സമരചരിത്രത്തിന്റെ പാതയിൽ 21-ാം നൂറ്റാണ്ട് മുൻകാലഘട്ടങ്ങളെ അപേക്ഷിച്ച് വൈരുദ്ധ്യങ്ങളുടെ യുഗമായാണ് നമുക്കു മുന്നിൽ തെളിയുന്നത്.

ഭൂഗോളത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടുവെന്ന് നാം വിശ്വസിച്ചിരുന്ന ഫ്യൂഡലിസവും പൗരോഹിത്യവും സാമൂഹ്യ അസമത്വവും അനീതിയും വിതച്ചുകൊണ്ട് ഏഷ്യയിൽ തിരികെ എത്തുകയാണ്. മറുഭാഗത്ത് സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണം അന്തർദ്ദേശീയ നിയമവ്യവസ്ഥയെ തകർക്കാൻ യുദ്ധസന്നാഹങ്ങളൊരുക്കുന്നു.ഇത്തരം സാഹചര്യത്തിൽ മനുഷ്യാവകാശ ദിനാചരണം വെറും പ്രഹസനമായി മിനിസ്ക്രീനുകളിലും മാധ്യമങ്ങളിലും ഒതുങ്ങുന്നു.

ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച് ഭൂഗോളത്തിൽ അശാന്തിയുടെ അഗ്നി വിതറിയ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ കെടുതികളും ക്രൂരതകളുമാണ് അന്തർദ്ദേശീയ മനുഷ്യാവകാശ വിളംബര പ്രഖ്യാപനത്തിനു ലോകനേതാക്കളെ പ്രേരിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധം 1945-ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ ബോംബിംഗിലൂടെ അവസാനിച്ചപ്പോൾ ലക്ഷക്കണക്കിനു സാധാരണക്കാരും അത്രത്തോളം തന്നെ സൈനികരുമാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായത്.

തുടർന്നുണ്ടായ പകർച്ചവ്യാധികളും സാമ്പത്തിക തകർച്ചയും ആർക്കും നിനക്കുവാൻ കഴിയാത്തവിധമായിരുന്നു.തുടർന്ന് പല രാജ്യങ്ങളിലും ഭരണവ്യവസ്ഥകളിലുണ്ടായ മാറ്റങ്ങൾ സോഷ്യലിസ്റ്റ് – മുതലാളിരാഷ്ട്ര ചേരിതിരിവുകൾക്കു കാരണമായപ്പോൾ മനുഷ്യവകാശ ലംഘനങ്ങൾ സാർവത്രികമായി. അതിനൊരു വിരാമം ഇടുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അന്തർദ്ദേശീയ മനുഷ്യാവകാശ വിളംബര പ്രഖ്യാപനം നടത്തി. 1948 ഡിസംബർ പത്തിനായിരുന്നു അത്. മുപ്പതു അനുഛേദനങ്ങളോടു കൂടി ആ പ്രഖ്യാപനം യു.എൻ. അംഗരാഷ്ട്രങ്ങൾ നടപ്പിലാക്കേണ്ട ഒരു നിയമമായി നിലവിൽവന്നു.

അന്തർദ്ദേശീയ രംഗത്തുണ്ടായികൊണ്ടിരിക്കുന്ന
സാമ്പത്തിക,സാമൂഹ്യ, സാംസ്കാരിക പ്രശ്നങ്ങൾ പരിഹരിക്കുകയും അന്തർദ്ദേശീയ സഹകരണം ഉറപ്പുവരുത്തുന്നതോടൊപ്പം ലോകത്തിലെവിടെയും നിലനിൽക്കുന്ന വർണ-ജാതീയ- സാമ്പത്തിക അസമത്വങ്ങളും അതുമൂലമുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലായ്മ ചെയ്യുകയെന്നതാണ് അതിന്റെ ലക്ഷ്യം.

എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നതു കൊണ്ട് എല്ലാവരും അന്തസിലും അവകാശങ്ങളിലും തുല്യരാണ് എന്നുള്ളതാണ് ഒന്നാം അനുഛേദനത്തിൽ പറഞ്ഞിരിക്കുന്നത്. വംശം,നിറം, ലിംഗം,ഭാഷ,മതം തുടങ്ങിയ രംഗങ്ങളിലുളള വിവേചനം പാടില്ലെന്നു രണ്ടാം അനുഛേദനത്തിൽ പറയുമ്പോൾ എല്ലാവർക്കും ജീവിക്കാനും സുരക്ഷിതത്വം ലഭിക്കാനുമുള്ള അവകാശം അനിഷേധ്യമാക്കുകയാണ് മൂന്നാം അനുഛേദനം. തുടർന്നുള്ള പ്രഖ്യാപനങ്ങൾ ഇങ്ങനെ പ്രതിപാദിക്കുന്നു :

  • ആരെയും അടിമകളാക്കാനോ അടിമത്തം നടത്തുവാനോ പാടില്ല. അമാനുഷികവും ക്രൂരവുമായ പീഡനങ്ങളും അത്തരത്തിലുള്ള ശിക്ഷാരീതികളും പാടില്ല.
  • നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരും തുല്യ അവകാശികളുമാണ്.
  • കരുതൽ തടങ്കലും നാടുകടത്തലും നിയമവിരുദ്ധമാണ്.
  • നിഷ്പക്ഷവും സുതാര്യവുമായ വിചാരണ.
  • നീതിയുക്തമായ വിചാരണയിൽ കുറ്റക്കാരെന്നു വിധിക്കുന്നതുവരെ ഏതൊരാളെയും നിരപരാധിയായി പരിഗണിക്കുക.
  • ഏതൊരു രാജ്യത്തിലും ഏതൊരാൾക്കും അഭയം പ്രഖ്യാപിക്കുവാനുള്ള അവകാശം
  • ഏത് ആചാരത്തിലും മതത്തിലും വിശ്വസിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള അവകാശം തുടങ്ങി സ്വത്തിനും ജീവനും സംരക്ഷണം വരെയുള്ള കാര്യങ്ങൾ മനുഷ്യാവകാശ വിളംബര പ്രഖ്യാപനത്തിലെ പ്രധാന ഇനങ്ങളാണ്. എങ്കിൽത്തന്നെയും ഏഷ്യയിലെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയും മിക്ക രാജ്യങ്ങളിലും ഇന്നു സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാട്ടങ്ങൾ തുടരുകയാണ്.
  • ഇന്ത്യയും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന രാഷ്ട്രങ്ങളുടെ മുൻനിരയിൽതന്നെയാണ്.തങ്ങളുടെ വിശ്വാസങ്ങൾ നിലനിർത്തുവാനും അവകാശങ്ങൾ സംരക്ഷിക്കുവാനും ഇന്ത്യയിലും പോരാട്ടങ്ങൾ തുടരുന്നു. ഇപ്പോൾ പോട്ടോപോലെയുള്ള കരിനിയമങ്ങൾക്കുതന്നെ ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു.സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിന് ആരെയും കസ്റ്റഡിയിലെടുക്കാം.കോടതിയെ മൗലികാവകാശ നിയമത്തിന്റെ പേരിൽ സമീപിക്കുവാനുള്ള അവകാശവും നിഷിദ്ധമാണ്. ഭരണത്തലപ്പത്തിരിക്കുന്നവർക്കും സമ്പന്നർക്കും വീണ്ടും ഫ്യൂഡലിസ്റ്റുകൾ ആകുവാൻ സാധാരണ ജനവിഭാഗത്തിന്റെയും അവർണ-ദലിത് – തൊഴിലാളി വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങൾ ധ്വംസിച്ചേ തീരൂ.ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യാവ കാശങ്ങൾ സംരക്ഷിക്കുവാനും ഉറപ്പുവരുത്തുവാനും ഒരു സംഘടിത സമരം അനിവാര്യമാണ്.
Previous Post

ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു; മരിച്ചു

Next Post

പ്രതികൾ അറസ്റ്റിൽ; കർണി സേന നേതാവിന്റെ കൊലപാതകം

Dr. Abraham Chettissery

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

അവർക്കായി നമ്മൾ മിണ്ടാതിരിക്കരുത്! കേരളത്തിലെ ഏറ്റവും വലിയ ആനയ്ക്ക് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവ്”

June 14, 2026
പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

June 17, 2026
ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ഭൂകമ്പം; മമതയ്ക്ക് വൻ തിരിച്ചടി, സായോണിയും യൂസഫ് പത്താനും ഉൾപ്പെടെ 19 എംപിമാർ വിമത പാളയത്തിൽ!

June 12, 2026
വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

June 13, 2026
ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

0
കെ അണ്ണാമലൈയെയും സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന്: അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ ചുമതലകളിൽ നിന്ന് നീക്കി

അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 50 ലക്ഷം അംഗങ്ങൾ

0
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

നടപടിക്രമങ്ങളിൽ കുടുങ്ങുന്ന നീതി: ഇന്ത്യൻ ജുഡീഷ്യറിക്ക് വേണ്ടത് വെറും ജഡ്ജിമാരെയല്ല, സാങ്കേതികവിദ്യയാണ്

0
പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

പ്രതിഷേധം ശക്തം; ഇംഫാലിൽ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ ചുരാചന്ദ്പൂരിലേക്ക് മാറ്റി

0
ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

June 18, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

June 18, 2026
കെ അണ്ണാമലൈയെയും സൗന്ദരരാജനെയും പരസ്യമായി വിമർശിച്ചതിന്: അച്ചടക്കം ലംഘിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബിജെപി അവരുടെ ചുമതലകളിൽ നിന്ന് നീക്കി

അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 50 ലക്ഷം അംഗങ്ങൾ

June 18, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam