ബാലകൃഷ്ണൻ
കൊച്ചി: കെ.ടി.സി സൊറാബ്ജി ഷിപ്പിങ് കമ്പനി മുൻ മാനേജർ മാമംഗലം സിൽവർ ലെയിൻ റോഡിൽ 'വൈഷ്ണവം' വീട്ടിൽ മടയമ്പത്ത് ബാലകൃഷ്ണൻ (69) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1...
സിമി ഷാജി
വള്ളിച്ചിറ: കർഷക യൂണിയൻ (എം) കരൂർ മണ്ഡലം പ്രസിഡന്റ് കൊള്ളിത്തടത്തിൽ ഷാജിയുടെ ഭാര്യ സിമി ഷാജി (48) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക്...
ജോൺ
ആലുവ: അശോകപുരം തറയിൽ വീട്ടിൽ പരേതനായ റാഫേലിന്റെ മകൻ ജോൺ (87) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് (P.W.D) റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു.സംസ്കാരം ചൊവ്വാഴ്ച (ഇന്ന്) വൈകീട്ട് 4-ന്...
സിസ്റ്റർ ലില്ലിയോസ
കൊച്ചി: സെന്റ് ആൻ്സ് സന്യാസിനി സമൂഹാംഗം സിസ്റ്റർ ലില്ലിയോസ (78) നിര്യാതയായി. സെന്റ് ആൻ്സ് സ്കൂൾ റിട്ട. പ്രധാനാധ്യാപികയായിരുന്നു. മാതാപിതാക്കൾ: പാലാ ചക്കാമ്പുഴ മണ്ണഞ്ചേരിൽ കുടുംബാംഗം സെബാസ്റ്റ്യൻ...
ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു
കോട്ടയം: മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്ത് നിരവധി സംഭാവനകൾ നൽകിയ പ്രശസ്ത ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി (77) അന്തരിച്ചു. അന്തീനാട് പനച്ചിക്കൽ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ...
ഡോ. വി.ജി. രഘുനാഥൻ
മണ്ണഞ്ചേരി:പഞ്ചായത്ത് ആറാം വാർഡ് ശ്രീചിത്തിരയിൽ ഡോ. വി.ജി. രഘുനാഥൻ (റിട്ട.ഡി.എം.ഒ -69) നിര്യാതനായി. ശസ്ത്രക്രിയ വിദഗ്ധനായിരുന്ന അദ്ദേഹം മണ്ണഞ്ചേരിയിലെ ആദ്യ ഡോക്ടർമാരിൽ ഒരാളായിരുന്നു. ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും...
ജോസഫ്
കൂത്താട്ടുകുളം:വെളിയന്നൂർ മൂലക്കാട്ട് ജോസഫ് ചാക്കോ (62) ഫ്ലോറിഡയിൽ നിര്യാതനായി. ഭാര്യ: പിറവം പ്ലാക്കോമ്പൽ കുടുംബാംഗം ബിജി. മക്കൾ: എലീറ്റ (സിയാറ്റിൽ), എൽവിൻ(ഫ്ലോറിഡ). മരുമകൻ: അരുൺ ബേബി (ബംഗളൂരു)....
ജേക്കബ് ജോൺ
വിമലഗിരി:വലിയനിലത്ത് ജേക്കബ് ജോൺ(42) നിര്യാതനായി. പിതാവ്: പരേതനായ വി.എം. ജോൺ.മാതാവ്: പരേതയായ ഏലിക്കുട്ടി. സഹോദരങ്ങൾ: ആനിസ്, മേരി, എൽസി, ത്രേസ്യാമ്മ, ജോയി, ടോമി, ജോർജ്, മോളി, ജെയിംസ്,...
പ്രഫ. ജോസഫ് വടക്കേത്തല
ആലുവ:ചൂണ്ടി ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിനു എതിർവശം പ്രഫ. ജോസഫ് വടക്കേത്തല (85) നിര്യആതനായി. ബംഗളൂരു രാമയ്യ ലോ കോളേജ്, ചൂണ്ടി ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ...
ഉലഹന്നാൻ
കൂത്താട്ടുകുളം:ഇടയാർ കാഞ്ഞിരത്തിങ്കൽ കെ.ഒ. ഉലഹന്നാൻ ജോൺ (റിട്ട. ക്യാപ്റ്റൻ -89) നിര്യാതനായി. ഭാര്യ: സാറാമ്മ (ഇടയാർ ഗവ.എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്, അമ്മിണി). മക്കൾ: ഡോ. ജോമോൻ...
ഇബ്രാഹിം
കുന്നുകര: തെക്കേപ്പറമ്പിൽ വീട്ടിൽ പരേതനായ ഹൈദ്രോസിന്റെ മകൻ ഇ.കെ. ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ: കളമശ്ശേരി തറയിൽ വീട്ടിൽ കുടുംബാംഗം ഷമീന.മക്കൾ: ഡോ. ഇൻഷാദ് ഇബ്രാഹിം(യു.കെ), ഡോ....
സലാഹുദ്ദീൻ
കായംകുളം : ബാങ്ക് റോഡിലെ തേയില വ്യാപാരിയായിരുന്ന, എം.എസ്.എം. സ്കൂളിന് സമീപം ഗ്രീൻലാൻറിൽ സലാഹുദ്ദീൻ (77) നിര്യാതനായി.ഭാര്യ: ഹാജിറാബീവി.മക്കൾ: നവാസ്(ദയ മെഡിക്കല്സ്, കെ.പി. റോഡ്), ഫിറോസ്ഖാൻ (അധ്യാപകൻ,...
വാസുക്കുട്ടൻ
നെച്ചൂർ: പാലാത്ത് വാസുക്കുട്ടൻ (വാസു മാഷ്-61) നിര്യാതനായി.ഭാര്യ: ബിനി (പിറവം ഫാത്തിമ മാതാ സ്കൂൾ അധ്യാപിക).മക്കൾ: ചന്ദ്നി (യു.കെ), ചാമിന്ദവാസ് ( എൻജിനിയറിങ് വിദ്യാർഥി). മരുമകൻ: ഗിരീഷ്...
വർഗീസ് പൈലി
കോതമംഗലം: ഒന്നാംമൈൽ നിരവത്ത് വർഗീസ് പൈലി (റെജിമോൻ ട്രാവൽസ് -78) നിര്യാതനായി. ഭാര്യ: വാളകം തെക്കേത്തൊട്ടിയിൽ കുടുംബാംഗം പരേതയായ കുഞ്ഞമ്മ. മക്കൾ: റെജി, സിജി,(അയർലൻഡ്), റോയി (കുവൈത്ത്),...
നാരായണൻ നായർ
ദേശം: പുറയാർ റെയിൽവേ ഗേറ്റിൽ കോമത്ത് വീട്ടിൽ പരേതനായ കേശവൻ നായരുടെ മകൻ വി.കെ. നാരായണൻ നായർ (റിട്ട. ഫെഡറൽ ബാങ്ക് -75) നിര്യാതനായി. ഭാര്യ: കോടംതുരുത്ത്...






































