Wednesday, June 3, 2026

പുതിയ വാർത്തകൾ

വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബുo രംഗത്ത്

എടത്വാ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി ബാഗ്ളൂർ സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബുo രംഗത്ത്.ചൂരമലയിൽ...

Read moreDetails

തീവണ്ടിയാത്രയ്ക്കിടെ വയോദികദമ്പതിമാരുടെ 14 പവൻ മോഷ്ടിച്ച് തമിഴ്‌നാട് സ്വദേശി പിടിയിൽ

പുനലൂർ: തീവണ്ടിയാത്രയ്ക്കിടെ വയോദികദമ്പതിമാരുടെ 14 പവൻ മോഷ്ടിച്ച് തമിഴ്‌നാട് സ്വദേശി പിടിയിൽ. 14 പവൻ സ്വർണമടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവത്തിൽ തമിഴ്‌നാട്ടിലെ ചെങ്കോട്ട സ്വദേശി കണ്ണനാണ് പിടിയിലായത്....

Read moreDetails

മോഹൻലാലിനെതിരെ അധിക്ഷേപം: ചെകുത്താൻ’ അജു അലക്സിന് ജാമ്യം

തിരുവല്ല: നടനും ലഫ്റ്റനൻ്റ് കേണലുമായ മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചതിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ 'ചെകുത്താൻ അജുവിന് ജാമ്യം. തിരുവല്ല പോലീസാണ് അജുവിനെ സ്റ്റേഷൻ...

Read moreDetails

പുഴയിൽ വീണ് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

നെട്ടൂരിൽ പുഴയിൽ വീണ് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിനി ഫിദയുടെ മൃതദേഹമാണ് വെള്ളിയാഴ്ച വൈകുന്നേരം കണ്ടെത്തിയത്. രാവിലെ നടന്നു പോയപ്പോൾ പെൺകുട്ടി കാൽവഴുതി...

Read moreDetails

ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ: നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തും

കൽപ്പറ്റ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ ചുരൽമല പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദർശനം നടത്തും, പ്രധാനമന്തിയുടെ സന്ദർശനം പ്രമാണിച്ച് നാളെ പ്രദേശത്ത് തെരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം...

Read moreDetails

സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി അറസ്റ്റിൽ

ഏറ്റുമാനൂർ : ക്ലീനിങ് ജോലിക്ക് എത്തിയ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കറുമുള്ളൂർ കരിങ്ങാലി ഭാഗത്ത് പ്രശാന്ത് ഭവൻ...

Read moreDetails

എക്‌സൈസ് നയ അഴിമതി എഎപി നേതാവും മുൻ ഡൽഹി മന്ത്രിയുമായ മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മന്ത്രിയുമായ മനീഷ് സിസോദിയക്ക് ഇഡി,സിബിഐ കേസുകളിൽ സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു....

Read moreDetails

വീട്ടില്‍ നിന്നും അനധികൃത വെടിമരുന്ന് ശേഖരം പോലീസ് കണ്ടെത്തി രണ്ടുപേർ അറസ്റ്റിൽ

പൊൻകുന്നം : വീട്ടില്‍ നിന്നും അനധികൃത വെടിമരുന്ന് ശേഖരം പോലീസ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏലിക്കുളം പൂവരണി കുറ്റിപ്പുവം...

Read moreDetails

വീട് കയറി ആക്രമണം : മധ്യവയസ്കൻ അറസ്റ്റിൽ

ഗാന്ധിനഗർ : ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുര്യാറ്റ്കുന്നേൽ ഭാഗത്ത് , കുര്യാറ്റ്കുന്നേല്‍ ലക്ഷംവീട് കോളനിയിൽ ജോയി എന്നുവിളിക്കുന്ന...

Read moreDetails

യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കടുത്തുരുത്തി : യുവതിയെയും ഭർത്താവിനെയും ചീത്ത വിളിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം പെരുവ മാവേലിത്തറ വീട്ടിൽ മാത്യൂസ് റോയി (25)...

Read moreDetails

വയനാട് ദുരന്തം: സ്വമേധയാ എടുത്ത കേസിൽ കേന്ദ്ര. സംസ്ഥാന ഏജൻസികളെ കക്ഷിചേർത്ത് ഹൈക്കോടതി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളെ കക്ഷിചേർത്ത് ഹൈക്കോടതി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സംസ്ഥാന എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ് അതോറിറ്റി,...

Read moreDetails

നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ കാൽവഴുതി കായലിൽ വീണു കാണാതായി

നെട്ടൂരിൽ കായലിൽ വീണ പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സ്മിതയെയാണ് കാണാതായത്. മാലിന്യം കളയാനെത്തിയപ്പോൾ കാലുവഴുതി വീഴുകയായിരുന്നു. രാവിലെ ആറരയോടാണ്...

Read moreDetails
Page 89 of 370 1 88 89 90 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.