Tuesday, June 2, 2026

പുതിയ വാർത്തകൾ

കേരള ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസും’ മനുഷ്യാവകാശ കമീഷൻ മുൻ ആക്ടിങ് ചെയർമാനുമായിരുന്ന ജസ്റ്റിസ് വി.പി. മോഹൻകുമാർ അന്തരിച്ചു

കൊച്ചി: കേരള ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമീഷൻ മുൻ ആക്ടിങ് ചെയർമാനുമായിരുന്ന ജസ്റ്റിസ് വി.പി. മോഹൻകുമാർ (84) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട്...

Read moreDetails

പശ്ചിമബംഗാളിലെ യുവ ഡോക്ടറുടെ കൊലപാതകം: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: പശ്ചിമബംഗാളിലെ ആർ ജി കർ മെഡിക്കൽ കോളെജിൽ വനിതാ ഡോക്റ്റർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...

Read moreDetails

നിരന്തരം സൈബർ അധിക്ഷേപം: ഗോപീസുന്ദർ പൊലീസിൽ പരാതി നൽകി

നിരന്തരം സൈബർ അധിക്ഷേപം നേരിടുന്ന സംഗീത സംവിധായകൻ ഗോപീസുന്ദർ പൊലീസിൽ പരാതി നൽകി. ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്‍റിട്ടയാൾക്കെതിരെയാണ് ഗോപീസുന്ദർ സൈബർ പൊലീസിൽ പരാതി നൽകിയത്....

Read moreDetails

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ രത്നവേൽ (45) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്....

Read moreDetails

എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം സർക്കാർ പരസ്യമായി തട്ടിയെടുക്കുകയാണെന്ന്: രാഹുൽ ഗാന്ധി

എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം സർക്കാർ പരസ്യമായി തട്ടിയെടുക്കുകയാണെന്ന് രാഹുൽ ഗാന്ധി. ലാറ്ററൽ എൻട്രി വഴി പൊതുസേവകരെ റിക്രൂട്ട് ചെയ്യുന്ന സർക്കാർ നടപടി ദേശവിരുദ്ധ നടപടിയാണെന്ന്...

Read moreDetails

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് അരീപറമ്പ് ഭാഗത്ത് തലച്ചിറവയലിൽ വീട്ടിൽ ( അയർക്കുന്നം ഭാഗത്ത് വാടകയ്ക്ക് താമസം...

Read moreDetails

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കിടങ്ങൂർ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വള്ളത്ത് വീട്ടിൽ മോഹിത്ത് കൃഷ്ണ (42), വടയാർ മഞ്ഞക്കണ്ടത്തിൽ...

Read moreDetails

യുവ ഡോക്ടറുടെ കൊലപാതകം: മുഖ്യപ്രതി സഞ്ജയ് റോയ് പരിശീലനം ലഭിച്ച ഒരു ബോക്സറാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്

കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായ സഞ്ജയ് റോയ് പരിശീലനം ലഭിച്ച ഒരു ബോക്സറാണെന്ന വിവരങ്ങളാണ്...

Read moreDetails

ഡോക്ടറുടെ കൊലപാതകം: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ചുറ്റും പൊതുയോഗങ്ങൾക്ക് വിലക്ക്

ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുന്ന ഘട്ടത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി കൊൽക്കത്തയിലെ സംഭവം നടന്ന ആശുപത്രിക്ക് ചുറ്റും പ്രത്യേക സംരക്ഷണം തീർത്ത് ഭരണകൂടം. ഇത് സംബന്ധിച്ച...

Read moreDetails

വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്..അമ്മയും മകനും അറസ്റ്റിൽ

വ്യാജ ഡോക്ടർ ചമഞ്ഞ് ഇടുക്കി ഏലപ്പാറ സ്വദേശിയിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിൽ.ചെയ്തു. കോട്ടയം പാലാ കിടങ്ങൂർ സ്വദേശി ഉഷ, മകൻ...

Read moreDetails

119 പേർ കാണാമറയത്ത്: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്ക് അനുസരിച്ച് 119 പേരയാണ് അനിയും കണ്ടെത്താനുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ്...

Read moreDetails

ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലെ കവര്‍ച്ച: 50 പവനും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍

ചെങ്ങന്നൂര്‍: ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും 50 പവനും പണവും കവര്‍ന്ന കേസില്‍ കോട്ടയം സ്വദേശിയായ പ്രതി പിടിയില്‍.കോട്ടയം വടവാതൂര്‍ കോട്ടക്കുഴി ജെ. മാത്തുകുട്ടി (52) യെയാണ്...

Read moreDetails
Page 78 of 370 1 77 78 79 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.