ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന്; പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ ചെയ്‌തത് ഗുരുതരമായ കുറ്റമാണ്. സർക്കാർ നടപടി...
Read moreDetails








































