Monday, June 1, 2026

പുതിയ വാർത്തകൾ

സൗദിയിലെ ഒരു വിദേശിക്ക് സ്വന്തം പേരിൽ വാങ്ങാൻ സാധിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വ്യക്തമാക്കി ട്രാഫിക് വിഭാഗം

സൗദിയിലെ ഒരു വിദേശിക്ക് സ്വന്തം പേരിൽ വാങ്ങാൻ സാധിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വ്യക്തമാക്കി ട്രാഫിക് വിഭാഗം.സൗദികളല്ലാത്തവർക്ക് പരമാവധി രണ്ട് സ്വകാര്യ വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുണ്ട്...

Read moreDetails

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡനം: യുവ സംവിധായകൻ അറസ്റ്റിൽ

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ യുവ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന സിനിമയുടെ സംവിധായകൻ എ ഷാജഹാൻ (31) ആണ് അറസ്റ്റിലായത്....

Read moreDetails

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച്; അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

തൃശൂർ വടക്കേക്കാട് തൊഴിയൂർ മാളിയേക്കൽ പടി ബസ് സ്റ്റോപ്പിന് സമീപം സൈക്കിളും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം...

Read moreDetails

മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: വാഴൂരിൽ യുവാവ് മധ്യവയസ്‌കനെ കൊലപ്പെടുത്തി. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ അപ്പുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കറുകച്ചാൽ പൊലീസാണ് അപ്പുവിനെ കസ്റ്റഡിയിലെടുത്തത്....

Read moreDetails

കാല് വെട്ടി നിങ്ങൾ കൊണ്ടു പോയാൽ വീൽ ചെയറിൽ ഞാൻ വരും: മതവിശ്വാസി ആയതുകൊണ്ട് അവന്‍ വര്‍ഗീയവാദിയാകുന്നില്ല; പി.വി അൻവർ

പോലീസിനേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ച് പി.വി അൻവർ എംഎൽഎ. തന്റെ പേര് പി വി അന്‍വര്‍ എന്നായതുകൊണ്ടാണ് വര്‍ഗീയ വാദിയാക്കുന്നതെന്ന് പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറത്ത്...

Read moreDetails

ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കർണാടക സ്വദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ കർണാടക ഗുൽബർഗ എൻജിഒ കോളനിയിൽ പ്രകാശ് ഈരപ്പ...

Read moreDetails

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 1.86 കോടി രൂപ

കാഞ്ഞിരപ്പള്ളി: സൈബർ തട്ടിപ്പുകാരുടെ ഇരയായ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു കോടി 86 ലക്ഷത്തോളം രൂപ. ഈ മാസം ഒന്നാം തീയതി വയോധികയായ വീട്ടമ്മ വീട്ടിലുണ്ടായിരുന്ന...

Read moreDetails

സൗദി അറേബ്യയിലെ ചെറിയ കുട്ടികൾക്ക്; സ്‌കൂൾ കാൻ്റീനുകളിൽ വച്ച് ചായയോ കാപ്പിയോ വിൽപ്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി

റിയാദ്: സൗദി അറേബ്യയിലെ ചെറിയ കുട്ടികൾക്ക് സ്‌കൂൾ കാൻ്റീനുകളിൽ വച്ച് ചായയോ കാപ്പിയോ വിൽപ്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി സൗദി വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സെക്കൻഡറി സ്‌കൂളുകളിലെ കാൻ്റിനുകളിൽ...

Read moreDetails

ഖത്തരി പൗരൻമാർക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാൻ വിസയുടെ ആവശ്യമില്ല

ദോഹ: ഖത്തരി പൗരൻമാർക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാൻ വിസയുടെ ആവശ്യമില്ല. യുഎസിന്റെ വിസ വെയ്‌വർ പ്രോഗ്രാമിൽ ഉൾപ്പെടുത്തി വിസരഹിത പ്രവേശം അനുവദിക്കപ്പെടുന്ന ആദ്യ ജിസിസി രാജ്യമായി...

Read moreDetails

തൃശൂർപൂരം കലക്കിയത് പിണറായിയുടെ അറിവോടെ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തൃശൂർ: ബിജെപിയെ വിജയിപ്പിക്കാൻ തൃശൂർപൂരം കലക്കിയത് പിണറായിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുരം കലക്കിയതിനെതിരെ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനംചെയ്തത്...

Read moreDetails

അങ്കമാലിയിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു

അങ്കമാലിയിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു. വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കുകയായിരുന്നു. ദമ്പതികളുടെ ഇളയ മകൻ ആസ്തിക് സനൽ (4) ആണ് മരിച്ചത്. ഗുരുതരമായി...

Read moreDetails

തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ: ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചത്. ഞായറാഴ്ച വൈകീട്ട് ഇന്ന് 3.30ന് അദ്ദേഹം തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ കായിക മന്ത്രിക്ക് പുറമെ...

Read moreDetails
Page 35 of 370 1 34 35 36 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.