Monday, June 1, 2026

പുതിയ വാർത്തകൾ

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; ലോകായുക്ത വിധി ഇന്ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ ഇന്ന് ലോകായുക്ത വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കിയാണ്...

Read moreDetails

ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത; വരുംദിവസങ്ങളിൽ ശക്തമാകും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക്‌ മുകളിലേക്ക് വീശുന്നതിന്‍റെ...

Read moreDetails

ലൈഫ് പോലെയുള്ള പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ടമനസുള്ള ചിലര്‍ ശ്രമിച്ചെന്ന്; മുഖ്യമന്ത്രി പിണറായി വിജയന്‍

ലൈഫ് പോലെയുള്ള പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ടമനസുള്ള ചിലര്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇത്തരം ദുഷ്ടമനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി മാറി- 2021 ഒക്റ്റോബർ...

Read moreDetails

13കാരനെ പീഡിപ്പിച്ച കേസിൽ ജ്യോത്സ്യൻ അറസ്റ്റിൽ

മട്ടാഞ്ചേരി: 13കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ജ്യോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ. പാ​ണ്ടി​ക്കു​ടി സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ ഭ​ട്ടി​നെ​യാ​ണ് (73) മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read moreDetails

വിദേശ തൊഴിൽ തട്ടിപ്പ്​: ഒരാൾ പിടിയിൽ

കാ​ല​ടി: വി​ദേ​ശ​ത്ത് തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പൊ​ലീ​സ് പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര ന​വി മും​ബൈ ഐ​രോ​ളി കോം​പ്ല​ക്സ് ജു​പീ​റ്റ​ർ കി​ഷോ​ർ വെ​നേ​റാം ചൗ​ധ​രി​യെ​യാ​ണ്...

Read moreDetails

അഗ്നിപര്‍വ്വത സ്‌ഫോടനം, ഒടുവില്‍ സംഭവിച്ചതിങ്ങനെ; കടലിനടിയില്‍

ടോക്കിയോ: കടലിനടിയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കന്‍ ജപ്പാനിലെ അഗ്നിപര്‍വ്വത ദ്വീപ്‌സമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലില്‍ നിന്ന് പുതിയ ദ്വീപ്...

Read moreDetails

വിവിധ രാജ്യങ്ങളിലെ 88 അംബാസഡര്‍മാര്‍;അയോദ്ധ്യയിലെ ദീപാവലിആഘോഷത്തില്‍ പങ്കെടുത്തത്

ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും...

Read moreDetails

കോൺഗ്രസിനെ വിമർശിച്ച് അമിത് ഷാ; മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിച്ചു

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസ് അട്ടിമറിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞുമധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലിയെഅഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഷായുടെ ആരോപണം. മറ്റ്...

Read moreDetails

വി.ഡി. സതീശന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും

നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്‍റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ സാമൂഹ്യനീതിയും രാഷ്‌ട്രീയ‌...

Read moreDetails

വേദന പങ്കുവച്ച് മഞ്ജു; അവൻ പോയിവിളിച്ചാൽ ഓടിവരാൻ ഇനി നീ ഇല്ലല്ലോ

മലയാളികൾക്ക് സുപരിചിതയാണ് നടി മഞ്ജു സുനിച്ചൻ. സിനിമകളിലും സീരിയലിലുമൊക്കെ ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. ജനപ്രിയ റിയാലിറ്റി ഷോ...

Read moreDetails

നാടിൻ്റെ സഹായത്തിന് കാത്തുനിൽക്കാതെ അജീഷ് യാത്രയായി

എടത്വ: ദീപാവലി ദിനത്തിൽ തലവടി ഗ്രാമത്തെ സങ്കടക്കടലാക്കി അജീഷിൻ്റെ മരണവാർത്തയെത്തി.തലവടി 11-ാം വാർഡിൽ തെന്നശ്ശേരിൽ തെക്കേതിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രൻ്റെയും രത്നമ്മയുടെയും മകൻ അജീഷ് കുമാറിൻ്റെ (39)...

Read moreDetails

കേന്ദ്രം ശ്വാസംമുട്ടിക്കുന്നു; കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നുള്ളത് വസ്തുത ധനമന്ത്രി

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഉള്ളതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെയും കേരളത്തില്‍ നടക്കുന്നത്...

Read moreDetails
Page 325 of 370 1 324 325 326 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.