വൈദ്യുതാഘാതമേറ്റ്; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുർ റസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്. പ്രദേശവാസിയുടെ കൃഷിയിടത്തില്‍നിന്നാണ് സംഭവം....
Read moreDetails







































