2 പേരെ കൂടി പ്രതി ചേർത്ത് എൻഐഎ; മാവോയിസ്റ്റ് പ്രവർത്തനത്തിന് പണപ്പിരിവ്
നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പ്രവർത്തനം ബിഹാറിൽ ശക്തമാക്കാൻ പണപ്പിരിവ് നടത്തിയെന്ന കേസിൽ രണ്ടു പേരെക്കൂടി പ്രതി ചേർത്ത് എൻഐഎ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ബിഹാർ സ്വദേശികളായ...
Read moreDetails








































