Friday, June 5, 2026

പുതിയ വാർത്തകൾ

കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം

കോഴിക്കോട് കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം പവർഹൗസിന് ഏകദേശം 100 മീറ്ററോളം മാത്രം അകലെയാണ് തീപടർന്നത്. ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തീയണക്കാൻ ശ്രമിച്ചുവരുകയാണ്....

Read moreDetails

പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു

അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ വ്യാഴാഴ്ച ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേരുന്നതിന് മുമ്പ് പത്മജ വേണുഗോപാൽ കോൺഗ്രസിൻ്റെ...

Read moreDetails

പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല; കെ മുരളീധരൻ

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോരി പത്മജയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കെ മുരളീധരൻ. ഇനി ഒരു തരത്തിലുള്ള ബന്ധവും അവരുമായില്ല. പ്രോത്സാഹിക്കാനും ചിരിക്കാനും...

Read moreDetails

പത്മജ ബിജെപിയിലെത്തുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല; മറിച്ച് രാഷ്ട്ര പുനര്‍നിര്‍മാണത്തിന് നരേന്ദ്രമോദിയുമായി ചേര്‍ന്ന് പ്രവർത്തിക്കുവാൻ അനിൽ ആൻറണി

പത്മജ ബിജെപിയിലെത്തുന്നത് ഒരു ഉപാധിയുമില്ലാതെയെന്ന് അനില്‍ ആന്റണി. പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നത്തിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല മറിച്ച് രാഷ്ട്ര പുനര്‍നിര്‍മാണത്തിന്...

Read moreDetails

എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ; കെജ്രിവാളിന് സമൻസ് അയച്ച് ഡൽഹി കോടതി

എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഡൽഹി കോടതി. മാർച്ച് 16ന്...

Read moreDetails

ആറു വയസ്സുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ; ജില്ലാ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പൊലീസ് കേസ്

പത്തനംതിട്ട 6 വയസ്സുകാരനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പൊലീസ് കേസ്. അഭിഭാഷകയായ എസ് കാർത്തികയെ നാലാം പ്രതിയാക്കി മലയാലപ്പുഴ പൊലീസാണു കേസെടുത്തത്...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീനഗർ സന്ദർശിക്കും; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീനഗർ സന്ദർശിക്കും. ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും 6,400 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ അനാച്ഛാദനം ചെയ്യുകയും ചെയ്യും. ആർട്ടിക്കിൾ...

Read moreDetails

ജോർജിന്റെ കലിപ്പടങ്ങുന്നില്ല; പി സി ജോ​ർ​ജ്​ ന​ട​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ എ​ൻ ​ഡി ​എ​യി​ൽ ക​ടു​ത്ത അ​തൃ​പ്തി

പ​ത്ത​നം​തി​ട്ട സീ​റ്റ്​ കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ പി.​സി. ജോ​ർ​ജ്​ ന​ട​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ എ​ൻ.​ഡി.​എ​യി​ൽ ക​ടു​ത്ത അ​തൃ​പ്തി. ജോ​ർ​ജി​നെ നി​ല​ക്ക്​ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ട്ട​യ​ത്ത്​ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ബി.​ഡി.​ജെ.​എ​സ്​ അ​ധ്യ​ക്ഷ​നും എ​ൻ.​ഡി.​എ ക​ൺ​വീ​ന​റു​മാ​യ...

Read moreDetails

തനിക്കെതിരായ ആരോപണങ്ങൾ തള്ളി കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി; ജഡ്ജിയായിരിക്കെ രാഷ്ട്രീയം കളിച്ചിട്ടില്ല

തനിക്കെതിരായ ആരോപണങ്ങൾ തള്ളി കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവെച്ച അഭിജിത് ഗംഗോപാധ്യായ താൻ ഒരിക്കലും ഒരു സിറ്റിംഗ് ജഡ്ജിയായിരിക്കെ രാഷ്ട്രീയം കളിച്ചിട്ടില്ല. രാഷ്ട്രീയപരമായി പക്ഷപാതം കാട്ടിയ...

Read moreDetails

മാർച്ച് 15 മുതൽ 17 വരെ റേഷൻ കടകൾ പ്രവർത്തിക്കില്ല

റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസം നേരിട്ടതെന്ന് മന്ത്രി ജി.ആര്‍ അനില്‍. ഈ മാസം 15, 16, 17 തീയതികളിൽ റേഷൻ...

Read moreDetails

തലവടി തെക്കെ കരയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയത്തിനധീതമായ കൂട്ടായ്മ അനിവാര്യം: ഡോ ജോൺസൺ വി ഇടിക്കുള

എടത്വ:തലവടി തെക്കെ കരയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയത്തിനധീതമായ കൂട്ടായ്മ അനിവാര്യമാണെന്ന് ഡോ.ജോൺസൺ വി ഇടിക്കുള പ്രസ്താവിച്ചു.തലവടി തെക്കെ കരയിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ അധികൃതർ അടിയന്തിര...

Read moreDetails

കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ ഇന്ന്; ബിജെപിയിൽ ചേരും

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പദ്‌മജ വേണുഗോപാൽ ബിജെപിയിൽ ചേരും ഡൽഹിയിലെത്തിയ പദ്‌മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തും. തുടർച്ചയായി കോൺഗ്രസ് പാർട്ടി...

Read moreDetails
Page 243 of 371 1 242 243 244 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.