Friday, June 5, 2026

പുതിയ വാർത്തകൾ

മണിപ്പൂരില്‍ തട്ടിക്കൊണ്ടുപോയ സൈനിക ഉദ്യോഗസ്ഥനെ രക്ഷപെടുത്തി

മണിപ്പൂരില്‍ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ സൈനിക ഉദ്യോഗസ്ഥനെ രക്ഷപെടുത്തി. ഒമ്പത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് സൈനികനെ രക്ഷപെടുത്തിയത്. കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ കൊന്‍സം ഖേദ സിങിനെയാണ്...

Read moreDetails

പത്മജയുടെ കൂടുമാറ്റം: കോൺഗ്രസിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണമാക്കും ഇടതുപക്ഷം

കൊച്ചി : കെ കരുണാകരന്റെ മകൾ പത്മജവേണുഗോപാൽ ബിജെപിയിൽ ചേർന്നത് ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അടിക്കുവാനുള്ള വടിയായി ഇടതുപക്ഷം ഉപയോഗിക്കും. എ. കെ. ആൻ്റണിയുടെ മകൻ...

Read moreDetails

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടം; സ്‌ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ടസ്‌ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കേരളത്തിലെ 16 സീറ്റുകളിൽ ഉൾപ്പെടെ 39 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി...

Read moreDetails

പത്മജാ വേണുഗോപാൽ ബിജെപിയിൽ പോയതിൽ സിപിഎമ്മിനും പങ്കുണ്ട്’ ഇടനിലക്കാരനായത് ഐപിഎസ് ഉദ്യോഗസ്ഥൻ; വി ഡി സതീശൻ

ലോക്സഭാ സ്ഥാനാര്‍ത്ഥികളുടെ സർപ്രൈസ് ലിസ്റ്റിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 16 മണ്ഡലങ്ങളിലും ഇതിനോടകം തീരുമാനമായവർ മത്സരിക്കും. പ്രഖ്യാപനത്തിന് ചില നടപടികൾക്രമം മാത്രമേ...

Read moreDetails

എങ്ങും എത്താതെ; കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം

കടമെടുക്കൽ പരിധി ഉയർത്തുന്നതു സംബന്ധിച്ച് കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിനായാണ് സംസ്ഥാനം അനുമതി തേടിയത്. എന്നാൽ ഇത് കേന്ദ്രം തള്ളിയതായി...

Read moreDetails

എൻ ചന്ദ്രബാബു നായിഡു ആറ് വർഷത്തിന് ശേഷം; എൻഡിഎയിലേക്ക് മടങ്ങിവരുമെന്ന് സൂചന

തെലുങ്കുദേശം പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ആറ് വർഷത്തിന് ശേഷം എൻഡിഎയിലേക്ക് മടങ്ങിവരുമെന്ന് സൂചന. വ്യാഴാഴ്ച വൈകിട്ട് ടിഡിപി അധ്യക്ഷൻ കേന്ദ്ര...

Read moreDetails

ക്രിക്കറ്റ് താരം മുഹമ്മദ് ഷമി; ബംഗാളിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കിയേക്കും

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ബംഗാളിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കിയേക്കും. നിർദ്ദേശവുമായി ബിജെപി നേതൃത്വം ഷമിയെ സമീപിച്ചതായും ചർച്ചകൾ പോസിറ്റീവായതായും വൃത്തങ്ങൾ അറിയിച്ചു....

Read moreDetails

ചാഞ്ചാട്ടം; ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന

മൂന്നാർ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാക്കൾ രാജേന്ദ്രൻ് വീട്ടിലെത്തി ചർച്ച നടത്തിയതായും പി.കെ.കൃഷ്‌ണദാസ് ഫോണിൽ സംസാരിച്ചതായുമാണു വിവരം. എന്നാൽ ബിജെപിയിലേക്കെന്ന പ്രചാരണം...

Read moreDetails

വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സമ്മാനവുമായി നരേന്ദ്രമോദി; പാചകവാതക വില കുത്തനെ കുറച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽലിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാചകവാതക സിലിണ്ടറുകളുടെ വില 100 രൂപ കുറച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോദി(PM Modi) പ്രഖ്യാപനം നടത്തിയത്....

Read moreDetails

ആദ്യസ്ഥാനാർഥിപട്ടികയ്ക്ക് അംഗീകാരം നൽകി കോൺഗ്രസ്; ഇന്ന് പ്രഖ്യാപിച്ചേക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകി കോൺഗ്രസ്. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർണായക യോഗം അവസാനിച്ചു. എഐസിസി ആസ്ഥാനത്തു വച്ചു നടന്ന യോഗത്തിൽ പാർട്ടി...

Read moreDetails

മമത ബാനർജി വനിതാ ദിനത്തിന് മുന്നോടിയായി കൊൽക്കത്തയിലെ സന്ദേശ്ഖാലിയിൽ; റാലി നടത്തി

വനിതാ ദിനത്തിന് മുന്നോടിയായി കൊൽക്കത്തയിലെ സന്ദേശ്ഖാലിയിൽ റാലി നടത്തി മുഖ്യമന്ത്രി മമത ബാനർജി സന്ദേശ്ഖാലിയിൽ നിന്നുള്ള സ്ത്രീകളെയും അവർ കാണുകയും പ്രദേശത്ത് സമാധാനം നിലനിർത്തുമെന്ന് ഉറപ്പ് നൽകുകയും...

Read moreDetails

സ്വീഡൻ ഔദ്യോഗികമായി നാറ്റോയിൽ ചേരുന്നു

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പതിറ്റാണ്ടുകളുടെ നിഷ്പക്ഷത അവസാനിപ്പിച്ച് സ്വീഡൻ ഔദ്യോഗികമായി നാറ്റോയിൽ ചേരുന്നു. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സംഘത്തിലെ 32-ാമത്തെ അംഗമായി സ്വീഡനും. സ്വീഡിഷ് പ്രധാനമന്ത്രി...

Read moreDetails
Page 242 of 371 1 241 242 243 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.