സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് ഇടമുണ്ടാക്കിക്കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്; വി ഡി സതീശൻ
സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് ഇടമുണ്ടാക്കിക്കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും ബിജെപിയുടെ പല...
Read moreDetails







































