ഓൺലൈൻ ട്രേഡിങ് വൻതട്ടിപ്പ് സംഘത്തെ; ബത്തേരി പൊലീസ് പിടികൂടി
ബത്തേരി ഓൺലൈൻ ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവരുന്ന വൻതട്ടിപ്പ് സംഘത്തെ ബത്തേരി പൊലീസ് ബെംഗളൂരുവിൽ നിന്നും കസ്‌റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ, പൂജപ്പുര ബദാനിയ...
Read moreDetails







































