Monday, June 15, 2026

പുതിയ വാർത്തകൾ

കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല’ മെമ്മറി കാർഡ് കാണാനില്ല: ദുരൂഹത

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ തെളിവ് ശേഖരിക്കാനാവാതെ പൊലീസ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു...

Read moreDetails

നാമനിർദ്ദേശ പത്രികാ കാലയളവ് അവസാനിക്കാൻ രണ്ട് ദിവസം മാത്രം: അമേഠിയും റായ്ബറേലിയും, പ്രിയങ്ക മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ട്

ഏവരും ഉറ്റുനോക്കുന്ന ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ് നാമനിർദ്ദേശ പത്രികാ കാലയളവ് അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ സസ്പെൻസ് തുടരുകയാണ്....

Read moreDetails

മോഷണം: കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

പെ​രി​ന്ത​ല്‍മ​ണ്ണ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് പു​ളി​ങ്ങാ​ഴി​യി​ല്‍ അ​ജ്മ​ലി​നെ​യാ​ണ് (42)പെ​രി​ന്ത​ല്‍മ​ണ്ണ എ​സ്.​ഐ ഫി​ലി​പ്പും സീ​നി​യ​ര്‍ സി.​പി.​ഒ സ​ജി​യും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്....

Read moreDetails

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 18 വയസുകാരിയെ തേടി കണ്ണൂരിലെത്തിയ യുവാക്കള്‍; എയര്‍ ഗണുമായി പൊലീസ് പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 18 വയസുകാരിയെ തേടി കണ്ണൂരിലെത്തിയ യുവാക്കള്‍ എയര്‍ ഗണുമായി പൊലീസ് പിടിയില്‍. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് യുവാക്കളാണ് കണ്ണൂര്‍ നഗരത്തിലെ...

Read moreDetails

അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌; ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചു

തന്നെയും പാർട്ടിയേയും അധിക്ഷേപിക്കാനും കരിവാരിത്തേക്കാനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ...

Read moreDetails

മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മൈക്രോ ഫിനാൻസിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ്...

Read moreDetails

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് അയോധ്യ രാമക്ഷേത്രം സന്ദർശിക്കും

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു. ജനുവരി 22 ന് നടന്ന പുതുതായി നിർമ്മിച്ച ക്ഷേത്രത്തിലേക്കുള്ള രാഷ്ട്രപതിയുടെ ആദ്യ സന്ദർശനമാണിത്....

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ജൂൺ 4 ന് പുറത്തുവരുമ്പോൾ ഇടതുപക്ഷത്തേക്ക് കാലു മാറിപ്പോയ പോയ കേരള കോൺഗ്രസ് എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ്

കോട്ടയം: യുഡിഎഫിലുള്ള കേരള കോൺഗ്രസ് വൈകാതെ ഇല്ലാതാകും എന്നുള്ള കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രസ്താവന ഒരിക്കലും നടക്കില്ലാത്ത സ്വപ്നം മാത്രമാണെന്ന് കേരള കോൺഗ്രസ്...

Read moreDetails

കുട്ടനാട് മങ്കൊമ്പിൽ ‘പെരും പറയനായി’ ക്ഷേത്രം ഒരുങ്ങി; പ്രതിഷ്ഠ മെയ് 2 ന്

കുട്ടനാട് : ചരിത്രവും വിശ്വാസവും കൂടി ചേർന്ന പെരുംപറയന്റെ ജീവിതം കുട്ടനാടിന്റെ ഇതിഹാസമാണ്, ജന്മി-നാടുവാഴിത്തത്വത്തിന്റെ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്, തൊഴിലാളി വർഗ്ഗത്തിന്റെ രക്തസാക്ഷിയാണ്…. എന്നാൽ കുട്ടനാടിന്റെ ചരിത്ര...

Read moreDetails

ജയരാജനെ തൊട്ടാൽ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; കെ.സുധാകരൻ

ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന വിവാദത്തിൽ ഇ.പി ജയരാജന് ക്ലീൻ ചിറ്റ് നൽകിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിൽ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഇ.പിക്കെതിരേ ഒരു...

Read moreDetails

മുസ്ലീങ്ങൾക്ക് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഒബിസി സംവരണമില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

പട്ടികജാതി, പട്ടികവർഗ, ഒബിസി, മറ്റ് അവശ വിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണം മുസ്ലീങ്ങൾക്ക് മതത്തിൻ്റെ അടിസ്ഥാനത്തിൽ നൽകാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന...

Read moreDetails

വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ജംഗ്ഷന് സമീപം പനന്താനം വീട്ടിൽ ആമോസ് എന്ന് വിളിക്കുന്ന ഷിജോ പി മാത്യു...

Read moreDetails
Page 195 of 373 1 194 195 196 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.