Monday, June 15, 2026

പുതിയ വാർത്തകൾ

വാകത്താനം കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

വാകത്താനം: സഹപ്രവർത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29) എന്നയാളെയാണ് വാകത്താനം പോലീസ്...

Read moreDetails

ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആഗ്ര: ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഫത്തേപൂർ സിക്രി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജ് കുമാർ ചാഹറിനെ...

Read moreDetails

കണ്ടെയ്‌നർ ലോറി മെട്രോ തുണിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം

ആലുവയിൽ നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നർ ലോറി മെട്രോ തുണിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം പുലർച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശികളായ യല്ലാണ്ടിമല്ലികാർജുനയും...

Read moreDetails

ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പോലീസ് കേസെടുത്ത്

മേയർ‌ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസ്...

Read moreDetails

മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂർ ലോക്‌സഭാ മണ്ഡലത്തിൽ

സുൽത്താൻപൂർ: സുൽത്താൻപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ബി ജെപി സ്ഥാനാർഥി മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നിലവിലെ സുൽത്താൻപുരിൽ നിന്നുള്ള എംപിയായ ഇവർക്ക് ബിജെപി വീണ്ടും...

Read moreDetails

ഗാന്ധി കുടുംബത്തിന് വേണ്ടി കള്ളം പറയരുത്.’ മല്ലികാർജുൻ ഖാർഗെയോട്; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉപദേശം

ഗാന്ധി കുടുംബത്തിന് വേണ്ടി കള്ളം പറയരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപദേശിച്ചു. ജൂൺ 4 ന് ഫലം പ്രഖ്യാപിച്ചതിന്...

Read moreDetails

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന്: സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്

തൃശ്ശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്. ബാങ്ക് അധികൃതർ പാൻ നമ്പർ...

Read moreDetails

എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീം കോടതി ഇന്നും പരി​ഗണിച്ചില്ല

കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്ക്കെടുത്തില്ല. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന...

Read moreDetails

കേരളത്തിൽ രണ്ടാമത്തെ മെട്രോ റെയിൽ എത്തുന്നു തിരുവനന്തപുരത്ത്: ചിലവ് 11,560 കോടി രൂപ

കേരളത്തിൽ രണ്ടാമത്തെ മെട്രോ റെയിൽ എത്തുന്നു. കൊച്ചിക്ക് പിന്നാലെ അടുത്ത മെട്രോ റെയിൽ യാഥാർത്ഥ്യമാകുന്നത് തിരുവനന്തപുരത്താണ്. 11,560 കോടി രൂപായാണ് ചിലവ്. രണ്ട് റൂട്ടുകളിലായി നിർമിക്കുന്ന മെട്രോ...

Read moreDetails

കൊവീഷിൽഡ് വാക്‌സിൻ്റെ പാർശ്വഭലത്തെക്കുറിച്ച് അന്വേഷിക്കാൻ; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: കൊവീഷിൽഡ് വാക്‌സിൻ്റെ പാർശ്വഭലത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്‌ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി വാക്‌സിന് ചെറിയ പാർശ്വഭലങ്ങൾ ഉണ്ടായേക്കാം എന്ന നിർമാണ കമ്പനിയായ ആസ്ട്രസെൻക്ക സമ്മതിച്ചതായി റിപ്പോർട്ടുകൾ...

Read moreDetails

ബാൻഡ് വാദ്യത്തിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം:ബാൻഡ് വാദ്യത്തിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം നാടുകാണി തോണികണ്ടം കുമ്പളാംകുഴിയിൽ വീട്ടിൽ ചാക്കോയുടെ മകൻ ജിജോ (44) ആണ് മരിച്ചത്. ദീർഘനാളായി ബാൻഡ് വാദ്യ ഗ്രൂപ്പിൽ...

Read moreDetails

കെ ചന്ദ്രശേഖർ റാവുവിനെ: 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) തലവനുമായ കെ ചന്ദ്രശേഖർ റാവുവിനെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന്...

Read moreDetails
Page 194 of 373 1 193 194 195 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.