Sunday, June 14, 2026

പുതിയ വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയെത് സ്വന്തം ചെലവിലെന്ന്: വിവരാവകാശ രേഖ

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയെത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ. യാത്രക്കായി സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. സർക്കാർ ജീവനക്കാരോ...

Read moreDetails

ഇറാൻ പ്രസിഡന്റിന്റെ: മരണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ രാജ്യത്തിന് പങ്കില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ദുല്ലാഹിയാനും മറ്റ്...

Read moreDetails

കുട്ടിക്കാലം മുതൽ താൻ ആർഎസ്എസുകാരൻ: വിരമിക്കുന്ന കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയുടെ വെളിപ്പെടുത്തൽ

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) തൻ്റെ വ്യക്തിത്വം രൂപപ്പെടുത്താനും തന്നിൽ ധൈര്യവും രാജ്യസ്നേഹവും വളർത്തിയെടുക്കാൻ സഹായിച്ചതായി തിങ്കളാഴ്ച വിരമിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിറ്റ...

Read moreDetails

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വേങ്ങൂർ കരിയാംപുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. ഇതോടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി....

Read moreDetails

സഹോദരൻ്റെ സഹായത്തോടെ പങ്കാളിയെ കൊന്നു: യുവതി അറസ്റ്റിൽ

ഗുരുഗ്രാം: സഹോദരൻ്റെ സഹായത്തോടെ പങ്കാളിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഗരുഗ്രാമിലെ തിക്രി ഗ്രാമത്തിലാണ് സംഭവം. ഗുരുഗ്രാം അശോക് വിഹാർ സ്വദേശിയായ നീതു എന്ന നിഷയും (34) വിക്കിയും...

Read moreDetails

സംസ്ഥാനത്തു കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആർസി ബുക്ക് അപേക്ഷകൾ

അച്ചടിച്ചതിനുള്ള പ്രതിഫലം നൽകാത്തതിനാൽ പ്രസുകൾ പ്രിന്റിംഗ് നിർത്തിയതിനെത്തുടർന്ന് സംസ്ഥാനത്തു കെട്ടിക്കിടക്കുന്നത് ഇരു പതുലക്ഷത്തോളം ആർസി ബുക്കിനുള്ള അപേക്ഷകൾ. ദിവസം 40,000 ആർസി ബുക്കുകൾ അച്ചടിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും...

Read moreDetails

ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അറസ്റ്റിലായ സംഭവത്തിൽ: കൂടുതൽ വിവരങ്ങൾ പുറത്ത്

ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂതന്മാരുടെ പ്രധാന സ്ഥലങ്ങളും ബി.ജെ.പി.യിലെയും ആർ.എസ്.എസിലെയും ചില ഹിന്ദു നേതാക്കളെയും...

Read moreDetails

ജീവനക്കാരുടെ സമരം പിൻവച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പ്രതിസന്ധിയിൽ: കരിപ്പൂരിൽ നിന്നുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്

ജീവനക്കാരുടെ സമരം പിൻവച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പ്രതിസന്ധിയിൽ സംസ്ഥാനത്ത് നിന്നുള്ള വിമാനങ്ങൾ വീണ്ടും റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ്...

Read moreDetails

ഓടി കൊണ്ടിരിക്കുന്ന ബൈക്കില്‍ കാമിതാക്കളുടെ പ്രണയലീലകളി: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ബംഗളൂരു: ഓടി കൊണ്ടിരിക്കുന്ന ബൈക്കില്‍ കമിതാക്കള്‍ പ്രണയലീലകളില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. കാമുകിയെ മടിയിലിരുത്തി പ്രണയ ലീലകളോടെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ്...

Read moreDetails

കൊടകര കുഴൽപ്പണ കേസ്: അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരുകയാണെന്ന ഇഡിയുടെ മറുപടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ...

Read moreDetails

സുപ്രഭാതം ദുബൈ എഡിഷന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് നേതാക്കളുടെ ബഹിഷ്കരണം: ലീഗ് – സമസ്‌ത ഭിന്നത രൂക്ഷമാക്കി

സുപ്രഭാതം ദുബൈ എഡിഷന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് നേതാക്കൾ ബഹിഷ്‍കരിച്ചത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാക്കി. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി...

Read moreDetails

47 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

വ്യാജ ഷെയർ ട്രേഡിങ് വെബ്സൈറ്റ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി മനാഫാണ് (34) അറസ്റ്റിലായത്. വെള്ളാങ്ങല്ലൂർ സ്വദേശിയിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 47...

Read moreDetails
Page 177 of 373 1 176 177 178 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.