പെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിഭാഗം സുപ്രീംകോടതിയിലേക്ക്
പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷ ഹൈക്കോടതിയും ശരിവെച്ചതോടെ പ്രതിഭാഗം സുപ്രീംകോടതിയിലേക്ക്. മേൽക്കോടതിയെ സമീപിക്കാൻ പ്രതിയുടെ കുടുംബം...
Read moreDetails









































