Sunday, June 14, 2026

പുതിയ വാർത്തകൾ

കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ട്​ പ്ര​ശ്നം:പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം

കൊ​ച്ചി: കൂ​ടു​ത​ൽ ശ​ക്ത​മാ​യ മ​ൺ​സൂ​ൺ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ​​കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ട്​ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അടിയന്തര ന​ട​പ​ടി​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം. ക​ല​ക്ട​റും കോ​ട​തി നി​യോ​ഗി​ച്ച സ​മി​തി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട്​...

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കാറിനുള്ളിൽ പീഡനം: പ്രതികൾ പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ സ്പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളിൽ (എസ്‌യുവി) 14 വയസുള്ള പെൺകുട്ടിയെ മൂന്ന് പേർ പീഡിപ്പിച്ചു. പ്രതികൾ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്‌. മേയ്...

Read moreDetails

60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്ത ത് 10 വർഷം കൊണ്ട് ബിജെപി ചെയ്തു: കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: 60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്ത ത് 10 വർഷം കൊണ്ട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്തെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ദേശീയ തലസ്ഥാനത്ത്...

Read moreDetails

യുവാവിനെ കൊന്ന് മൃതദേഹം അഴുക്കു ചാലിൽ തള്ളിയ രണ്ടുപേർ അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിൽ യുവാവിനെ കൊന്ന് മൃതദേഹം അഴുക്കു ചാലിൽ തള്ളിയ രണ്ടുപേർ അറസ്റ്റിൽ. തിബ്ര ഗ്രാമത്തിലാണ് സംഭവം. മീററ്റ് സ്വദേശി ദീൻ മുഹമ്മദ് (24) ആണ് കൊല്ലപ്പെട്ടത്....

Read moreDetails

ജാഗ്രത: മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം....

Read moreDetails

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും ന്യൂനമർദം: മൺസൂൺ നേരത്തെ എത്തും കാലാവസ്ഥാ കേന്ദ്രം

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ അത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും ഏറെയാണ്. മെയ് 23ന് തെക്ക് കിഴക്കൻ ബംഗാൾ...

Read moreDetails

സംവരണം: നെഹ്റുവിനെ ആക്രമിക്കാൻ അംബെദ്കറെ കൂട്ടുപിടിച്ച്: പ്രധാനമന്ത്രി നരേന്ദ്ര മോദി

പറ്റ്ന: ഡോ. ബി.ആർ. അംബെദ്കർ ഉറച്ച് നിലപാട് സ്വീകരിച്ചില്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ജാതി സംവരണ നിർദേശം നിരാകരിക്കുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര...

Read moreDetails

മമത ബാനർജിക്കെതിരെ നടത്തിയ പരാമർശത്തിൽ: മുൻ ജഡ്ജിയ്ക്ക് വിലക്ക്

തിരഞ്ഞെടുപ്പ് പൊതു റാലിയിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി സ്ഥാനാർത്ഥിയും മുൻ ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ....

Read moreDetails

വൃദ്ധയുടെ കമ്മൽ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

മേലുകാവ് : വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ കാതിൽ കിടന്നിരുന്ന കമ്മലുകൾ വലിച്ചുപറിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് ചാത്തൻകുന്ന് കോളനിയിൽ പൂവംതടത്തിൽ...

Read moreDetails

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. പെരുമ്പായിക്കാട് ലക്ഷംവീട് കോളനി ഭാഗത്ത് വട്ടമുകൾ വീട്ടിൽ ( പാമ്പാടി ആളിക്കടവും ഭാഗത്ത് വാടകയ്ക്ക്...

Read moreDetails

മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം: യുവാക്കൾ അറസ്റ്റിൽ

വാകത്താനം: മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ചിരംഞ്ചിറ എനാച്ചിറ ഭാഗത്ത് ചുരപ്പറമ്പിൽ...

Read moreDetails

ഇ പി ജയരാജൻ വധശ്രമക്കേസ്; കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

കൊച്ചി: ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന സുധാകരന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു....

Read moreDetails
Page 176 of 373 1 175 176 177 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.