Sunday, June 14, 2026

പുതിയ വാർത്തകൾ

13 വയസ്സുകാരിയെ സ്കൂളിൽ വച്ച് സഹപാഠി ബലാത്സംഗം ചെയ്തു

ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ 13 വയസ്സുകാരിയെ സ്‌കൂളിൽ വച്ച് സഹപാഠി ബലാത്സംഗം ചെയ്തു. മേയ് 15നായിരുന്നു സംഭവം. അധ്യാപകരോ ജീവനക്കാരോ ഇല്ലാതിരുന്ന ക്ലാസ് മുറിയിൽ വെച്ച് 15...

Read moreDetails

ആറാം ഘട്ടം: 8 സംസ്ഥാനങ്ങളിലെ 58 ലോക്സഭാ സീറ്റുകളിലേക്ക് പോളിംങ് ഇന്ന് നടക്കും

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന് 8 സംസ്ഥാനങ്ങളിലെ 58 ലോക‌സഭാ സീറ്റുകളിലേക്കാണ് പോളിങ് ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. ലോക്സഭാ...

Read moreDetails

ഹജജ് സീസണിൽ പുണ്യനഗരമായ മക്കയിലേക്ക് വിസിറ്റ് വിസയിൽ എത്താൻ കഴിയില്ല: മുന്നറിയിപ്പുമായി സൗദി

ഹജജ് സീസണിൽ സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയിലേക്ക് വിസിറ്റ് വിസയിൽ എത്താൻ കഴിയില്ല. ഹജ്ജ് സീസണിൽ വിസിറ്റ് വിസയുള്ള യാത്രക്കാർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അറേബ്യൻ...

Read moreDetails

ബാര്‍ കോഴ ആരോപണങ്ങള്‍ തള്ളി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ബാര്‍ കോഴ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന സംഘടനാ നേതാവിൻ്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക്...

Read moreDetails

ചലച്ചിത്ര മിമിക്രി താരം: കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം ചലച്ചിത്ര-മിമിക്രി താരം കോട്ടയം സോമരാജ് (62) അന്തരിച്ചു പുതുപ്പള്ളിയിലെ വസതിയിൽ വെള്ളിയാഴ്ച്‌ച വൈകിട്ടാണ് അന്ത്യം കാഥികൻ, മിമിക്രി താരം, നടൻ തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങിയ...

Read moreDetails

ഹോം ഗാർഡിനെ കയ്യേറ്റം ചെയ്ത കേസില്‍ 49 കാരൻ അറസ്റ്റിൽ

കുറവിലങ്ങാട്: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കാഞ്ഞിരത്താനം ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49)...

Read moreDetails

യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

ഈരാറ്റുപേട്ട: യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇല്ലിമൂലഭാഗത്ത് കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) എന്നയാളെയാണ് ഈരാറ്റുപേട്ട...

Read moreDetails

പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍

പാലാ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ അന്തിനാട് ഭാഗത്ത് പരമല വീട്ടിൽ സിബി ജോസഫ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്....

Read moreDetails

മദ്യനയം മാറ്റാൻ കൈക്കൂലി: അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം വി മുരളീധരൻ

മദ്യനയം മാറ്റാൻ കൈക്കൂലി നൽകണമെന്ന ബാർ ഉടമയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളിധരൻ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. കോടികൾ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ...

Read moreDetails

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷയിൽ ഇളവു നൽകി ഹൈക്കോടതി

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷയിൽ ഇളവു നൽകി ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്‍റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു....

Read moreDetails

ബാർ കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്: മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്ത് നൽകി

ബാർ കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഡിജിപിക്ക് കത്ത് നൽകി. ഇത് സംബ ന്ധിച്ച് പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിലെ...

Read moreDetails

ബാറുടമകളിൽനിന്നുള്ള പണപ്പിരിവ് അനുകൂലമായ മദ്യനയം ഉണ്ടാക്കാൻ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സംസ്ഥാനത്ത് ബാർ കോഴയിക്കുള്ള നീക്കം ഞെട്ടിക്കുന്നതെന്ന് പ്ര തിപക്ഷ നേതാവ് വി.ഡി സതീശൻ അബ്കാരികളെ സഹായിക്കാനാണ് മദ്യ നയത്തിൽ മാറ്റം വരുത്തുന്നതെന്ന് സതീശൻ പ്രതികരിച്ചു. സർക്കാർ നൽകിയ...

Read moreDetails
Page 172 of 373 1 171 172 173 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.